ജിഎച്ച്എസ്എസ് കുട്ടമത്ത് സ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ നാളെ രാവിലെ 10 മണി മുതൽ യൂട്യൂബിൽ ലൈവായി കാണാനുള്ള ലിങ്ക്
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ കുട്ടികളുടെ വരകൾ ...
വീഡിയോ തയ്യാറാക്കിയത് ഈശ്വരൻ മാഷ്...
നന്ദി...
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ ...
ഹെഡ്മാസ്റ്റർ
പ്രിയപ്പെട്ട രക്ഷിതാക്കളെ,
സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി ഇന്ന് രാത്രി 8 മണിക്ക് രക്ഷിതാക്കൾക്കു വേണ്ടി ഒരു സ്വാതന്ത്ര്യ ദിന ക്വിസ് നടത്തുന്നതാണ്. ക്വിസിൻ്റെ ലിങ്ക് കൃത്യം 7.45 ന് ക്ലാസ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യും.8 മണി മുതൽ 8.30 വരെ ലിങ്ക് ആക്ടീവായിരിക്കും. എല്ലാവരും സ്വാതന്ത്ര്യ ദിന ക്വിസ് മൽസരത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു.
എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ
ഇന്നത്തെ സ്വാതന്ത്ര്യ ദിന ക്വിസ് മൽസരത്തിൽ 8.30 വരെ 437രക്ഷിതാക്കളാണ് ഉത്തരം അയച്ചു തന്നത്.29 പേർക്ക് മുഴുവൻ മാർക്കും കിട്ടി. സബ്മിറ്റ് ചെയ്തതിൻ്റെ അടിസ്ഥാനത്തിലുള്ള മൽസരഫലം ഇതോടൊപ്പം നൽകുന്നു. പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ.
No comments:
Post a Comment