ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ
നമ്മുടെ സ്കൂളിലെ 10 ബിലെ അഥർവ്വിനും 8 A യിലെ വൈഷണവിനും PCRA(Petroleum Conservation and Research Association)State level painting മൽസരത്തിൽ ആദ്യത്തെ 50 entries -ൽ സ്ഥാനം ലഭിച്ചിട്ടുണ്ട് കുട്ടികൾക്ക് ക്യാഷ് അവാർഡും സെർട്ടിഫിക്കേറ്റും PCRA വഴി ലഭിക്കും
Congrats Atharv and Vaishnav💐💐👏👏
ഒരു സന്തോഷ വാർത്ത കൂടി
PCRA State level ESSAY competition - ൽ നമ്മുടെ സ്കൂളിലെ ആദ്യ സുരേഷ് (10F,) അഭിരാമി രഘു(10A) ആദ്യത്തെ 50entry-ൽ സ്ഥാനം നേടിയിട്ടുണ്ട് കുട്ടികൾക്ക്PCRA യുടെ ക്യാഷ് അവാർഡും സെർട്ടിഫിക്കേറ്റും ലഭിക്കും
Congrats Aadya and Abhirami👏👏💐💐
No comments:
Post a Comment