മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കുട്ടമത്ത് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും ജീവനക്കാരും. ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച 6,28,159 രൂപ എം രാജഗോപാലന്‍ എം എല്‍ എ ക്ക് കൈമാറി.
No comments:
Post a Comment