ജി എച്ച് എസ് എസ് കുട്ടമത്ത് ഹിന്ദി ക്ലബ്
ജൂലൈ 31 ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത സാഹിത്യകാരനായ
പ്രേം ചന്ദിന്റെ ജന്മദിനം ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു
പരിപാടികൾ
ജൂലൈ 31 ന് പ്രേം ചന്ദിന്റെ ജീവിതത്തിലേക്ക് - വീഡിയോ
* ജൂലൈ 31 മുതൽ ആഗസ്റ്റ് 2 വരെ പ്രേം ചന്ദിന്റെ മൂന്ന് കഥകൾ ഹിന്ദിയിലും മലയാളത്തിലും
31/7/2021
* कफन
(നന്ദേവ് എസ് കുമാര്‍ 8E)
(ആര്‍ദ്ര അജയ് 9A)
01/8/2021
* ईदगाह (നന്ദ കിഷോര്‍ 8E)
(ഫാത്തിമത്ത് ഷന ടി പി 8F)
02/8/2021
* ठाकुर का कुआ
(തീര്‍ത്ഥ ടി വി 10D)
(സന്മയ കെ 9A)
യുപി വിഭാഗം
പ്രേം ചന്ദിനെ പരിചയപ്പെടുത്തൽ.
* വീഡിയോ പ്രദര്‍ശനം.
(സ്നേഹ 5A)
(ശ്രീദേവ് ഭാനു 6B)
(ആദിത്യ മനോമി 5B)
(കൃഷ്ണേന്ദു 6B)
ജൂലൈ 31 ന് രാത്രി 9 മണിക്ക് പ്രേംചന്ദിനെ കുറിച്ച് ക്വിസ് (Google form) (മത്സരമല്ല)
No comments:
Post a Comment