ഐക്യദാര്‍ഢ്യ ദീപം തെളിയിച്ചു
-------------------------------------------------
<<<<< 23/JULY/2021 >>>>>
Whatsapp ലൂടെ വാർത്തകൾ വേഗത്തിൽ നിങ്ങളിലെത്താൻ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/IqVJBmM8dIT37I0jgHypcH
=============================
ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുട്ടമത്ത് ഗവര്‍ണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യ ദീപം തെളിയിച്ചു. കുട്ടികളുടെ വീടുകളില്‍ വൈകുന്നേരം 7 മണിക്ക് ഒളിമ്പിക് ദീപം തെളിയിച്ചാണ് കോവിഡിന്റെ ലോക്ക്ഡൗണില്‍ കുട്ടികള്‍ ആവേശം തീര്‍ത്തത്.വിദ്യാലയത്തിലെ കായിക അധ്യാപകന്‍ മധുസൂദനന്‍ കെ പരിപാടിക്ക് നേതൃത്വം നല്‍കി
=============================
FACEBOOK LINK : https://www.facebook.com/cnetchannelnileshwar/videos
YOUTUBE LINK : https://bit.ly/3hmL1fE
INSTAGRAM LINK : https://www.instagram.com/cnetnews14/
No comments:
Post a Comment