Friday, 9 July 2021

ജനസംഖ്യാ ദിനം

 ജനസംഖ്യാ ദിന സന്ദേശം-Headmaster



 

 

 വത്സരാജൻ കട്ടച്ചേരി
 കരിവെള്ളൂർ
ജനസംഖ്യാ ദിന പ്രഭാഷണം


 

ജനസംഖ്യാ ദിന പോസ്റ്റർ രചനാ മൽസരം

First Jasna KP 9E


 

Second Gautham. k.8A


Third Avany.cv 9D


പ്രിയപ്പെട്ട കുട്ടികളെ
ജനസംഖ്യ ദിനത്തോടനുബന്ധിച്ച്
ഇന്ന് രാത്രി 7 മണിക്ക്  സോഷ്യൽ സയൻസ് ക്ലബ്ബ് 'ജനസംഖ്യ ക്വിസ് സംഘടിപ്പിക്കുന്നു. 6.45 ന് ക്ലാസ് ഗ്രൂപ്പിൽ  ലിങ്ക് അയച്ചു തരും. 7 മണി മുതൽ 7.30 മണി വരെ ക്വിസ് ലിങ്ക് ആക്ടീവ് ആയിരിക്കും.20 ചോദ്യങ്ങൾ. ക്വിസ് ലിങ്ക് ഓപ്പൺ ചെയ്താൽ  20 മിനുട്ടിനകം ഉത്തരങ്ങൾ മാർക്ക് ചെയ്ത് സബ്മിറ്റ് ചെയ്യേണ്ടതാണ്. മുഴുവൻ കുട്ടികളും ക്വിസിൽ പങ്കെടുക്കേണ്ടതാണ്.

സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ആകെ 517 കുട്ടികൾ പങ്കെടുത്തു. LP 42, UP 98,HS 352 ആകെ 492 കുട്ടികളാണ് 8.30നുള്ളിൽ ഉത്തരങ്ങൾ അയച്ചത് . സ്കൂളിലെ മൊത്തം കുട്ടികളുടെ 50 % ൽ അധികം പേരെയും പങ്കെടുപ്പിക്കാൻ സാധിച്ചു.എല്ലാ അധ്യാപകർക്കും സാമൂഹ്യ ശാസ്ത്ര ക്ലബ്ബിൻ്റെ നന്ദി അറിയിക്കുന്നു.

ജനസംഖ്യാ ദിന പ്രസംഗം

ഒന്നാം സ്ഥാനം
സപ്ത പി 8 D

രണ്ടാം സ്ഥാനം
കൃഷ്ണേന്ദു 8 F

മൂന്നാം സ്ഥാനം
ആരഭി ടി വി 8 D



No comments:

Post a Comment