സ്റ്റാഫ് മീറ്റിംഗ് തീരുമാനങ്ങൾ 19-09 22
1. സ്കൂൾ കലോൽസവം ഒക്ടോ.11, 12 തീയതികളിൽ 4 (BGRY) ഹൗസ് അടിസ്ഥാനത്തിൽ നടക്കും.
2.Single_ ഒരു ഹൗസിൽ നിന്നും ഒരിനത്തിന് 5 കുട്ടികൾ
3.Group -ഒരു ഹൗസിൽ നിന്നും ഒരിനത്തിന് ഒരു ഗ്രൂപ്പ്
4.മേക്കപ്പ് സ്കൂൾ നൽകും
5. 3.30 മുതൽ 5 മണി വരെ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാക്ടീസ് നടത്താം.
6. താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഓഫ് സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുപ്പിക്കാം.
7. മൽസരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് 25-09-22 നുള്ളിൽ ഗ്രൂപ്പ് ചാർജുള്ള അധ്യാപകർ കൺവീനറെ ഏൽപ്പിക്കണം.
No comments:
Post a Comment