Sub dist ball badminton championship. Sr boy's silver medal ghss kuttamath
Friday, 30 September 2022
പോഷൻ അഭിയാൻ 2022 ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനം
വനിതാ - ശിശു വികസന വകുപ്പ് , കാസർഗോഡ് പോഷൻ അഭിയാൻ 2022 ഭാഗമായി സംഘടിപ്പിച്ച ജില്ലാതല ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനം നേടിയ GHSS കുട്ടമത്ത് . അനശ്വര പ്രഭ, അലീന വിജയ്
ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം
ചെറുവത്തൂർ: 2022 .. 23 വർഷത്തെ ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവം ഒക്ടോബർ 20,21 തീയ്യതികളിൽ കുട്ടമത്ത് ഗവ.ഹയർ സെക്കൻ്ററി സ്ക്കൂളിൽ വെച്ച് നടക്കും. ഒക്ടോബർ 20 ന് ശാസ്ത്രമേള ,ഗണിത ശാസത്ര മേള, ഐടി മേള എന്നിവയും ഒക്ടോബർ 21 ന് പ്രവർത്തി പരിചയമേള ,സാമൂഹ്യ ശാസ്ത്രമേള എന്നിവയും നടക്കും .മേളയുടെ സുഗമമായ പ്രവർത്തനത്തിന് വിദ്യാലയത്തിൽ വച്ച് നടന്ന സംഘാടക സമിതി യോഗത്തിൽ പ്രിൻസിപ്പൽ ടി. സുമതി സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ചു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ പരിപാടി ഉദ്ഘാടനം ചെയ്തു. എഇഒ കെ.വി രാമകൃഷണൻ പദ്ധതി വിശദീകരിച്ചു.പഞ്ചായത്ത് വിദ്യാഭ്യസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ കെ.രമണി ,മെമ്പർ രാജേന്ദ്രൻ പയ്യാടക്കത്ത്, കെ.വസന്ത, വയലിൽ രാഘവൻ ,എം സാവിത്രി ,ക്ലബ്ബ് കൺവീനർമാരായ ,കെ.അർജുനൻ ,കെ പ്രശാന്ത് കുമാർ ,പ്രമോദ് അടുത്തില, എം ദേവദാസ് സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ നന്ദി പ്രകാശിപ്പിച്ചു.
m: ചെയർമാൻ പഞ്ചായത്ത് പ്രസിഡൻ്റ്, വർക്കിംഗ് ചെയർമാൻ എം രാജൻ പി ടി എ പ്രസിഡൻ്റ്ജനറൽ കൺവീനർ പ്രിൻസിപ്പാൾ ടി സുമതി ,ജോയിൻ്റ് ജനറൽ കൺവീനർ കെ.ജയചന്ദ്രൻ പ്രധാനാധ്യാപകൻ ,ട്രഷറർ എ ഇ ഒ കെ വി രാമകൃഷ്ണൻ
വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.
Tuesday, 27 September 2022
സീനിയർ sepaktakraw ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി
തൃശ്ശൂരിൽ വച്ച് നടന്നസംസ്ഥാന സീനിയർ sepaktakraw ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ( സിൽവർ മെഡൽ ) കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ ദ്രുത സന്തോഷ് +1 Sc, പാർവതി +2 Sc Ghss kuttamath
വിദ്യാരംഗം സർഗ്ഗോത്സവം
വിദ്യാരംഗം സർഗ്ഗോത്സവം ആസ്വാദനം ഹൈസ്കൂൾ സപ്ത . പി , അഭിനയം . യു.പി. ആദിത്യ മനോമി, ജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തിരിക്കുന്നു.
സ്റ്റാഫ് മീറ്റിംഗ് തീരുമാനങ്ങൾ 19-09 22
സ്റ്റാഫ് മീറ്റിംഗ് തീരുമാനങ്ങൾ 19-09 22
1. സ്കൂൾ കലോൽസവം ഒക്ടോ.11, 12 തീയതികളിൽ 4 (BGRY) ഹൗസ് അടിസ്ഥാനത്തിൽ നടക്കും.
2.Single_ ഒരു ഹൗസിൽ നിന്നും ഒരിനത്തിന് 5 കുട്ടികൾ
3.Group -ഒരു ഹൗസിൽ നിന്നും ഒരിനത്തിന് ഒരു ഗ്രൂപ്പ്
4.മേക്കപ്പ് സ്കൂൾ നൽകും
5. 3.30 മുതൽ 5 മണി വരെ അധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാക്ടീസ് നടത്താം.
6. താല്പര്യമുള്ള മുഴുവൻ കുട്ടികളെയും ഓഫ് സ്റ്റേജ് മത്സരങ്ങളിൽ പങ്കെടുപ്പിക്കാം.
7. മൽസരത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ ലിസ്റ്റ് 25-09-22 നുള്ളിൽ ഗ്രൂപ്പ് ചാർജുള്ള അധ്യാപകർ കൺവീനറെ ഏൽപ്പിക്കണം.
Tuesday, 20 September 2022
Monday, 19 September 2022
SERVAN K C
SERVAN K C from KERALA Won Men's U18 Discus Throw Silver 56.81m (Qualified for Asian Youth Athletic Championships) - at 17th National Youth Athletics Championships 2022 - T.T. Nagar, Stadium, Bhopal (M.P)
സംസ്ഥാന ജൂനിയർ sepaktakraw
സംസ്ഥാന ജൂനിയർ sepaktakraw ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടിയ കാസർഗോഡ് ജില്ലാ ടീം അംഗങ്ങളായ ആര്യദേവ്, അഭിനവ് Ghss kuttamath
Saturday, 17 September 2022
Subscribe to:
Posts (Atom)