Saturday, 18 September 2021

HOUSE VISIT 0N 17/9/2021

കൈതക്കാട് - പയ്യങ്കി ഭാഗത്തേക്കുള്ള ഗൃഹസന്ദർശനം ഇന്ന് രാവിലെ 9.30 ന് തുടങ്ങി വൈകുന്നേരം5.45 ന് അവസാനിച്ചു. 31 വീടുകൾ സന്ദർശിച്ചു. ആദർശ് 8A (വീട് മാറി പോയി) മുഹമ്മദ് യാസീൻ 9 D( വിളിച്ചിട്ട് കിട്ടിയില്ല) എന്നീ കുട്ടികളുടെ വീട് സന്ദർശിക്കാൻ സാധിച്ചില്ല. വീടുകൾ തമ്മിലുള്ള അകലം ഞങ്ങളെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ചെളിയും വെള്ളവും നിറഞ്ഞ വഴികളിലൂടെ വളരെ പ്രയാസപ്പെട്ട് േപാകേണ്ടി വന്നു. ഞങ്ങൾ സന്ദർശിച്ച വീടുകളിൽ Aswin K( 9D) എന്ന കുട്ടിയുടെ വീട് ഒഴികെ ബാക്കിയെല്ലാം നല്ല സൗകര്യമുള്ള വീടുകൾ ആയിരുന്നു. മിക്കവാറും കുട്ടികൾ വിക്ടേഴ്സ്ക്ലാസ് കാണുന്നില്ല.

No comments:

Post a Comment