പൊതു വിദ്യാഭ്യാസ വകുപ്പ് - കേരളം 🛑 💦 ചെറുവത്തൂർ ഉപജില്ല 💦
🎇 ശാസ്ത്രരംഗം🎇
...........................................
പ്രോജക്റ്റ് അവതരണം
UP- HS
...........................................
സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാന-തല മത്സരങ്ങൾ.
വിഷയം -
കോവിഡ് പ്രതിസന്ധിയും അതിജീവനവും - ഒരു പഠനം
മേഖല
ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം
ഇവയിൽ കുട്ടിക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു മേഖലയിലൂടെ വിഷയം അവതരിപ്പിക്കാം..
...........................................
സ്കൂൾ തല മത്സരം
*2021 ഫിബ്രവരി - 8 (തിങ്കൾ).
ഉപജില്ലാതല മത്സരം
2021 ഫിബ്രവരി - 12 (വെള്ളി).
...........................................
🟣വിദ്യാലയതലത്തിൽ - പ്രോജക്റ്റ് അവതരണം- പരമാവധി കുട്ടികളുടെ പങ്കാളിത്തത്തോടെ, കോവിഡ് മാനദണ്ഡങ്ങൾ ശരിയായരീതിയിൽ പാലിച്ചുകൊണ്ട് നടത്തുകയും UP, HS വിഭാഗങ്ങളിൽ നിന്നും ഓരോ കുട്ടിയെ വീതം (മുകളിൽ പറഞ്ഞ നാല് മേഖലകളിൽ ഏതിലായാലും - മികച്ചു നിൽക്കുന്നത് ) തെരഞ്ഞെടുത്ത് 8 ന് വൈകുന്നേരംതന്നെ പേരുവിവരം അറിയിക്കണം.(ഗൂഗിൾ ഫോർമാറ്റ് സ്കൂളിലേക്ക് Mail ചെയ്യുന്നതാണ്). ഫെബ്രുവരി 10നു മുമ്പേതന്നെ, ചെറുവത്തൂർ AEO ഓഫീസിൽ, വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടിയുടെ പ്രോജക്റ്റ് റിപ്പോർട്ടിൻ്റെ ഒറിജിനൽ എത്തിക്കേണ്ടതാണ്.
കുട്ടിയുടെ ബയോഡാറ്റയും ഒരു പേപ്പറിൽ എഴുതി കവറിൽ കൂടെ വെക്കണം.
( പേര്, ക്ലാസ്സ്, വിദ്യാലയം, വാട്സ്ആപ്പ് നമ്പർ , പ്രോജക്ട് വിഷയം, അവതരണ മേഖല ഈ വിവരങ്ങൾ ഉൾപ്പെട്ടത് ).🟣
...........................................
📍ഫിബ്രവരി -12 നാണ് ഗൂഗിൾ മീറ്റിലൂടെ സബ് ജില്ലാതല മത്സരം. - ശ്രദ്ധിക്കുക പൂർണമായും ഓൺലൈൻ മത്സരമാണ്. അവതരണത്തിന് 4 മിനുട്ട് - അഭിമുഖം 2 മിനുട്ട് - ഇങ്ങനെ ആകെ 6 മിനുട്ടാണ് സമയം. അവതരണസമയത്ത് പ്രോജക്ട് റിപ്പോർട്ടിൻ്റെ ഒരു കോപ്പി കുട്ടിയുടെ കൈയ്യിൽ ഉണ്ടായിരിക്കണം.
പരമാവധി 4 Slide - കളും അവതരിപ്പിക്കാം.( ചാർട്ടുകളുടെ ഫോട്ടോ പ്രസൻ്റേഷൻ അല്ല - Screen ഷേയറിങ്ങിലൂടെ Slide Presentation തന്നെയായിരിക്കണം )📍
🖋️സബ് ജില്ലയിൽ നിന്ന് UP, HS തലങ്ങളിൽ മികച്ച ഓരോ പ്രോജക്റ്റ് ജില്ലാതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും.🖋️
💍 മൂല്യനിർണയ സൂചകങ്ങൾ 💍
1. ശാസ്ത്രീയ സമീപനം - 25 Score
2. നൂതന ആശയം - 15 Score
3. സ്വപ്രയത്നം - 15 Score
4. അവതരണവും വിശദീകരണവും - 15 Score
5. പ്രയോജനം - 15 Score
6. പ്രോജക്റ്റ് റിപ്പോർട്ട് - 15 Score
ആകെ 100 Score.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ - ചെറുവത്തൂർ
ഉപജില്ലാ
കോ-ഓർഡിനേറ്റർ
( ശാസ്ത്രരംഗം)
9446652686 (Whats App. No.)
📚📚📚📚📚📚📚
Thursday, 4 February 2021
ശാസ്ത്രരംഗം
Subscribe to:
Post Comments (Atom)
No comments:
Post a Comment