Wednesday, 10 February 2021
[08:48, 06/02/2021] Manju: ജില്ല നടത്തിയ മോഡൽ ടെസ്റ്റ് (3) സ്കൗട്ട് വിഭാഗത്തിൽ 30/30 മാർക്ക് നേടിയ രണ്ടാമതും ഒന്നാം സ്ഥാനം നേടിയ അഭിനവ് കൃഷ്ണ ( GHSS കുട്ടമ്മത്ത്) ഗൈഡ് വിഭാഗത്തിൽ 28/30 നേടി ഒന്നാം സ്ഥാനം നേടിയ GHS പൂല്ലൂർ ഇരിയയിലെ (നൻമ ഓപ്പൺ ഗ്രൂപ്പ് ) എന്നിവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
കുട്ടികളുടെ യൂണിറ്റ് ലീഡേർസിനും അ അഭിനന്ദനങ്ങൾ
രണ്ടും മൂന്നും സ്ഥാനം നേടിയവർക്കും അഭിനന്ദനങ്ങൾ
വി.കെ ഭാസ്കരൻ DOC
[08:49, 06/02/2021] Manju: അഭിനവ് 10 F
Subscribe to:
Post Comments (Atom)
No comments:
Post a Comment