പ്രിയമുള്ളവരെ,
മാതൃഭൂമി സീഡ് ന്റെ ആഭിമുഖ്യത്തിൽ അധ്യാപകർക്ക് കോവിഡ് പ്രതിരോധത്തിന് ഷിൽഡ് നൽകുന്ന പ്രവർത്തനത്തിന്റെ ജില്ലാ തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വെച്ച് നടത്തുന്നു.
3/2/2021 ബുധനാഴ്ച രാവിലെ 11മണിക്ക് പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ നിർവഹിക്കും....
No comments:
Post a Comment