Sir ,
ഇന്ന് രാവിലെ 11മണിക്ക് നടന്ന TO GROW TO KNOW എന്ന child line kasargod conduct ചെയ്ത പ്രോഗ്രാം വളെരെ നല്ലൊരു അനുഭവമായിരുന്നു .ശിശു ദിനത്തിൽ എനിക്ക് കിട്ടിയ ഏറ്റവും വിലകൂടിയ സമ്മാനമായിരുന്നു an interaction to district officials .വളെരെ നല്ലൊരു interaction ആയിരുന്നു .ഞാൻ six questions ചോദിച്ചു .നല്ല രീതിയിലുള്ള answers കിട്ടി .വളെരെ സന്തോഷം .ബഹുമാനപ്പെട്ട ജില്ല ജഡ്ജ് ശ്രീ പഞ്ജപകേശൻ ,ബഹുമാനപ്പെട്ട സബ് ജഡ്ജ് ശ്രീ ശുഹൈബ് sir ,ശ്രീമതി മണി .ജി നായർ (member CWC,kasargod ), ശ്രീമതി പുഷ്പ (ബഹുമാനപ്പെട്ട DDE Kasargod ),ശ്രീമതി ബിന്ദു .C.A(DCPO,Kasargod ),ശ്രീമതി കവിത റാണി (പ്രോഗ്രാം ഓഫീസർ ,ICDS),ഇവരാണ് ഇന്നത്തെ officials .കുട്ടികളുടെ rights നെ കുറിച്ച് സംസാരിച്ചു ,ഓൺലൈൻ ക്ലാസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ ,പിന്നെ കുട്ടികൾ നേരിടുന്ന problems. ഈ പ്രോഗ്രാം നയിച്ചത് കുട്ടികൾ തന്നെയായിരുന്നു .ഈ അവസരം ഞാൻ നന്നായി ഉപയോഗിച്ചു് .
ബഹുമാനപ്പെട്ട ജില്ലകളക്ടർ പ്രോഗ്രാമിന്റെ ഇടയിൽ കൂട്ടുകളുമായി സംവേദിച്ചു .ഈ ദിവസം എനിക്ക് ഈ golden opportunity ക് അവസരം തന്ന HM ന് നന്ദി അറിയിക്കുന്നു .
DEVAKRAJ
IX F
No comments:
Post a Comment