[3:57 pm, 15/11/2020] Jaychndrnpilic: 3 pm on Google meet
[3:58 pm, 15/11/2020] Jaychndrnpilic:
17.11.2020
Srg planning meeting
ഡിസംബർ മാസം സ്കൂൾ ദിനചാരണം
1 ലോക എയ്ഡ്‌സ് വിരുദ്ധദിനം
ആരോഗ്യപ്രവർത്തകരുടെ സന്ദേശം (ആരോഗ്യമേഖലയിൽ ജോലിചെയ്യുന്ന രക്ഷകർത്താവ്, ഹെൽത്ത് സെന്റർ ഉദ്യോഗസ്ഥർ
സയൻസ് ക്ലബ്
3- വികലാംഗ ദിനം
ഞങ്ങൾ ഒപ്പമുണ്ട്
ആശംസസന്ദേശം അയക്കൽ, അംഗപരിമിതരെ സന്ദർശിക്കൽ (കോവിഡ് പ്രോട്ടോകോൾ പാലിച്ച് )
സയൻസ് ക്ലബ്, സ്കൂൾ കൗൺസിൽ
6 ഡോ.അംബേദ്കർ
ചരമദിനം
ഭരണഘടനാ പരിചയം നിയമ വിദഗ്ദർ (നിയമമേഖലയിൽ ജോലിചെയ്യുന്ന ഏതെങ്കിലും രക്ഷകർത്താവ്, മറ്റേതെങ്കിലും നിയമവിദഗ്ധർ)
സാമൂഹ്യ ശാസ്ത്രക്ലബ്
10 മനുഷ്യാവകാശദിനം
വിവിധ കമ്മീഷനുകളുടെ
ചുമതലകൾ പരിചയപ്പെടുത്തൽ
സാമൂഹ്യശാസ്ത്ര ക്ലബ്
14 ദേശീയ ഊർജ്ജ
സംരക്ഷണ ദിനം
വീടുകളിലെ ഒരുദിവസത്തെ ഊർജ്ജ ഉപയോഗം
നിരീക്ഷണം
ചാർട് തയ്യാറാക്കൽ
ഊർജ്ജക്ലബ്
22 രാമാനുജൻ ദിനം
ഗണിത ക്വിസ്
ഗണിത ചാർട്ട്
ഗണിതകളികൾ
ഗണിതക്ലബ്
22 വൈലോപ്പിള്ളി അനുസ്മരണം
ക്ലാസ് ഗ്രൂപ്പുകളിൽ
അനുസ്മരണ പ്രഭാഷണം
വൈലോപ്പിള്ളികവിതലാപനം
മലയാളം അധ്യാപകർ
31തുഞ്ചൻ ദിനം
എഴുത്തച്ഛൻ അനുസ്മരണം
കിളിപ്പാട്ട് ആലാപനം
വിദ്യാരംഗം
മലയാളം
മലയാളം സബ്ബ്ജക്ട് കൗൺസിൽ ഇന്ന് രാവിലെ ചേർന്നു. കുട്ടികൾ online ക്ലാസ്സിനോടും തത്സമയ സപ്പോർട്ടിംഗ് ക്ലാസ്സിനോടും കാണിക്കുന്ന സമീപനത്തിൽ ആശങ്ക രേഖപ്പെടുത്തി. രക്ഷിതാക്കൾക്കിടയിൽ വലിയ തോതിലുള്ള ആശങ്ക ഫോൺ ഉപയോഗവുമായ് ബന്ധപ്പെട്ടുള്ളതായ് മനസ്സിലാക്കാൻ സാധിച്ചു.
ലൈബ്രറി പ്രവർത്തനങ്ങൾ മുഹമ്മദ് കുഞ്ഞി മാഷ് വിശദീകരിച്ചു. പി.ടി.എ യുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ ലൈബ്രറി അലമാരകളും പുസ്തകങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഇനി പുസ്തകങ്ങൾ വർഗ്ഗീകരിച്ച് അലമാരകളിലേക്ക് മാറ്റുകയും കാറ്റലോഗ് തയ്യാറാക്കുകയും വേണം.
പ്രാദേശിക ഭാഷാ നിഘണ്ടു പ്രവർത്തനം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നല്കിയിട്ടുണ്ട്.
ക്ലാസ്സ് സംബന്ധമായ വർക്ക് ഷീറ്റ് ,നോട്സ്, audio Clip എന്നിവ നല്കുന്നുണ്ട്.
8 ,9 സപ്പോർട്ടിംഗ് ക്ലാസ്സ് എന്ന രീതിയിലല്ലെങ്കിലും കുട്ടികളുടെ സംശയ നിവാരണത്തിന് സമയം കണ്ടെത്തുന്നുണ്ട്.
പ്രവർത്തനങ്ങളിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ വിളിക്കുന്നു.പലപ്പോഴും ഫോൺ എടുക്കുന്നില്ല. രക്ഷിതാക്കൾ പറഞ്ഞാൽ പോലും ചില കുട്ടികൾ ചെയ്യുന്നില്ല എന്നതാണ് അവരുടെ പരാതി.ഈ വിഷയത്തെ വളരെ ഗൗരവമായ് കാണേണ്ടതുണ്ട്.
Subject council Report
..English on 17/11
*VISION 24,the much awaited news broadcasting Channel has been launched. The programme received much acclaim from everyone including the honourable DEO and the former DEO. Feel proud that each of us made a part of it.
*Next news broadcasting will be done in December including students of class9.
*Also made discussion on varied programmes that could be done under the banner of VIടl0N 24.
*On line classes monitoring, supporting classes, materials are given to class8 ,9and 10.
*Self evaluation questions are provided to every class soon after each lesson.
*As we mentioned earlier still some students are rowing against the tide despite being intimated repeatedly.
HINDI
SOCIAL SCIENCE
PHYSICAL SCIENCE
NATURAL SCIENCE
സബ്ജക്ട് കൗൺസിൽ - ബയോളജി.
17 - 11 - 2020.
കഴിഞ്ഞ മീറ്റിംഗിൽ തീരുമാനിച്ച പ്രവർത്തനങ്ങൾ
നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു.
ഓൺലൈൻ ക്ലാസുകൾ നല്ല രീതിയിൽ നടക്കുന്നുണ്ട്.
10ാം ക്ലാസിന് അഞ്ചാം അധ്യായം തുടങ്ങി. 9ാം ക്ലാസിന് മൂന്നാം അധ്യായം 8-ാം ക്ലാസിന് മൂന്നാം അധ്യായം എന്നിങ്ങനെയാണ് ക്ലാസുകൾ നടക്കുന്നത്.
ഓൺലൈൻ സപ്പോർട്ടിംഗ് ക്ലാർകൾ നടത്തു ന്നുണ്ട്. 10 - ന് സമയ പ്രകാരം 8, 9 ക്ലാസുകൾക്ക് ടൈം ടേബിൾ പ്രകാരമല്ല.
നോട്ടയക്കാത്ത കുട്ടികളെ വിളിക്കാറുണ്ട്.
സ്വയം വിലയിരുത്തൽ പത്താം ക്ലാസിന്റെ 4-ാം അധ്യായം കഴിഞ്ഞ് നൽകിയിട്ടുണ്ട്.
ലോക എയ്ഡ് ദിനത്തോടനുബന്ധിച്ച് മെഡിക്കൽ ഓഫീസറുടെ സഹായത്തോടെ ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചു.
വികലാംഗ ദിനത്തിൽ മറ്റു ക്ലബു കളുടെ സഹായത്തോടെ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു
MATHS
സബ്ജെക്ട് കൌൺസിൽ യോഗം ഇന്നലെ 2.30pm നു ചേർന്നു. മുഴുവൻ ഗണിത അധ്യാപകരും ഉണ്ടായിരുന്നു. ഹെഡ്മാസ്റ്ററുടെ സാന്നിധ്യം ഇണ്ടായിരുന്നു.. ഓൺലൈൻ ക്ലാസ്സ്, സപ്പോർട്ടിങ് ക്ലാസ്സുകളുടെ അവലോകനം നടന്നു
. സപ്പോർട്ടിങ് ക്ലാസ്സ് നല്ല രീതിയിൽ തന്നെ നടക്കുന്നുണ്ട്.. കുട്ടികൾ നന്നായി റെസ്പോണ്ട് ചെയ്യുന്നുണ്ട്. നോട്സ് അയക്കാത്തവരെ ഫോണിൽ വിളിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നുണ്ട്.. സ്വായം വിലയിരുത്തൽ നടത്തുന്നുണ്ട്.. 8, 9ക്ലാസ്സ് സപ്പോർട്ടിങ് ക്ലാസ്സ് ആഴ്ചയിൽ ഒരു ദിവസം എന്ന രീതിയിൽ കൃത്യമായി നടത്താൻ കഴിഞ്തിട്ടില്ല.9ക്ലാസ്സിൽ ഒന്ന് രണ്ടു ക്ലാസുകൾ നടത്തിയിട്ടുണ്ട്. ഇതിനുവേണ്ടിയുള്ള സമയക്രമം srg യിൽ തീരുമാനിച്ചത് നടപ്പായില്ലല്ലോ... ക്ലാസ്സ് pta കൾ ഫോൺ വഴി നടന്നിട്ടുണ്ട്. 8ക്ലാസ്സ് രണ്ടാം വോളിയം പാഠ പുസ്തകത്തിലെ ഭാഗങ്ങൾ എടുത്തു തുടങ്ങി.. പുസ്തകം ഈ ആഴ്ച വിതരണം നടത്തും.. ഈ മാസo ഗണിത ക്വിസ് നടത്തുന്നുണ്ട്.. ഗണിത മാഗസിൻ പ്രവർത്തനം നടക്കുന്നു.. ഡിസംബറിൽ പ്രകാശനം നടക്കും..
LP
16/11/2020
എൽപി SRG റിപ്പോർട്ട്
ഓൺലൈൻ സപ്പോട്ടിങ് ക്ലാസ്സ് നടക്കുന്നു. എല്ലാ കുട്ടികളും ക്ലാസ്സ് കാണുന്നു എന്ന് ക്ലാസ്സ് teacher ഉറപ്പ് വരുത്തിയിരുന്നൂ.worksheet എല്ലാദിവസവും നൽകുന്നുണ്ട് . എന്നാല് മുഴുവൻ കുട്ടികളും കൃത്യം ആയി അയക്കുന്നില്ല. എല്ലാ ക്ലാസിലും ഒന്നോ രണ്ടോ കുട്ടികൾ പ്രതികരിക്കുന്നില്ല. മാസത്തിൽ രണ്ടു തവണ കുട്ടികളെ വിളിക്കാറുണ്ട്. നാലാം തരത്തിലെ രണ്ടു കുട്ടികൾ ഫോൺ എടുക്കുന്നില്ല. ഓൺലൈൻ മോണിറ്ററിങ് റിപ്പോർട്ട് എല്ലാ ടീച്ചേഴ്സ് സമയത്ത് തന്നെ നൽകുന്നുണ്ട്. timetable പ്രയോജനം ചെയ്യുന്ന കുട്ടികൾ ഉണ്ട് .എന്നാൽ രക്ഷിതാക്കൾ രണ്ടു പേരും ജോലിക്ക് പോകുന്ന കുട്ടികളിൽ അത്ര കണ്ട് ഫലവതാകുന്നില്ല.മുതിർന്ന കുട്ടികൾ ഉള്ള വീട്ടിൽ രക്ഷിതാക്കൾ ജോലി കഴിഞ്ഞ് വന്നാൽ ചെറിയ കുട്ടികൾക്ക് ഫോൺ കിട്ടാത്ത. സ്ഥിതി ഉണ്ട്. മറ്റു പരിപാടികൾ കുറച്ചു കൊണ്ട് പഠന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാൻ തീരുമാനിച്ചതിന് കഴിഞ്ഞ പ്രവർത്തനങ്ങൾ ആയ സലിം അലി ജന്മദിനം വളരെ മികച്ചത് ആയിരുന്നു. കുട്ടികളുടെ പ്രവർത്തനങ്ങൾ വളരെ നല്ല നിലവാരം പുലർത്തി. അത് പോലെ തന്നെ ശിശു ദിനം അന്ന് തന്നെ നവംബർ മാസത്തെ പൂവനികയും നടത്തി. 98 % കുട്ടികളും പരിപാടിയിൽ പങ്കെടുത്തു. മിക്ക ക്ലാസുകളും മുഴുവൻ കുട്ടികളും ഉണ്ടായിരുന്നു.പാവ നാടകം പോലുള്ള വ്യതസ്ത പരിപാടികൾ ഉണ്ടായിരുന്നു.
No comments:
Post a Comment