SECOND BEST PTA IN KANHANGAD EDUCATIONAL DIST
കാസർഗോഡ് റവന്യു ജില്ല പിടിഎ അവാർഡുകൾ പ്രഖ്യാപിച്ചു
➖➖➖➖➖➖➖
കാസർഗോഡ് റവന്യു ജില്ല പിടിഎ അവാർഡുകൾ പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി തലത്തിൽ ജിഎച്ച്എസ്എസ് ചായ്യോത്ത് ഒന്നാം സ്ഥാനവും ജി എച്ച് എസ് എസ് ചെർക്കള രണ്ടാം സ്ഥാനവും നേടി. പ്രൈമറി തലത്തിൽ ചെറുവത്തൂർ ഉപജില്ലയിൽ നിന്നും ചെറിയാക്കര ജി എൽ പി സ്കൂൾ ഒന്നാം സ്ഥാനം നേടി. ബേക്കൽ ഉപജില്ലയിലെ പുല്ലൂർ ജിയുപി സ്കൂളിനാണ് രണ്ടാം സ്ഥാനം.
കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ കുട്ടമത്ത് ഹയർ സെക്കണ്ടറി സ്കൂൾ രണ്ടാം സ്ഥാനം
No comments:
Post a Comment