ഇന്ന് ലോക ഫോട്ടോഗ്രാഫിദിനം.... LP, Up, Hട വിഭാഗങ്ങളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഫോട്ടോഗ്രാഫി മത്സരത്തിൽ പങ്കെടുക്കാം... ഫോട്ടോകൾ ഇന്ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അയച്ചു തരിക.. മാതൃഭൂമി സീഡ് ആണ് മത്സരം സംഘടിപ്പിക്കുന്നത്... മികച്ച ഫോട്ടോകൾക്ക് സമ്മാനം നൽകുന്നതാണ്......
SOME PHOTOS OF STUDENTS
No comments:
Post a Comment