Friday, 21 August 2020

നാളെ ലോക നാട്ടറിവ് ദിനം.

നാളെ ലോക നാട്ടറിവ് ദിനം.
ലോക സംസ്കാരങ്ങൾ പിറവിയെടുത്തത് ഇത്തരം അറിവുകളിൽ നിന്നാണ്.
നമ്മുടെ സംസ്കൃതിയെ തിരിച്ചറിയാൻ ഈ ദിനം പ്രയോജനപ്പെടുത്താം.
കുട്ടികളുടെ വീട്ടിലെ പണ്ട് ഉപയോഗിച്ചിരുന്ന വിവിധ ഉപകരണങ്ങൾ ക്രമീകരിച്ച് കുട്ടി അതിൻ്റെ ഒപ്പം നിന്നുള്ള ഒരു ഫോട്ടോ (16x 9 വലിപ്പം. .. മൊബൈൽ വിലങ്ങനെ പിടിച്ചുള്ളത്) ക്ലാസ്സ് ടീച്ചർക്ക് അയച്ചു കൊടുക്കാം.
പരമ്പരാഗത അറിവുകളുടെ ശേഖരം തയ്യാറാക്കാം.
വിദ്യാലയം തുറക്കുമ്പോൾ ക്ലാസ്സ് ടീച്ചർക്ക് കൊടുക്കാം.

No comments:

Post a Comment