Saturday 15 August 2020

74 INDEPENDENCE DAY CELEBRATIONS

 

 

കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 74-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ കെ ജയചന്ദ്രൻ പതാക ഉയർത്തി. പി ടി എ പ്രസിഡൻ്റ് എം. രാജൻ അധ്യക്ഷതവഹിച്ചുഹയർ സെക്കൻ്ററി വിഭാഗം സീനിയർ അസിസ്റ്റൻ്റ് ടി.വി.രഘുനാഥ് ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ്, സി.വി രവീന്ദ്രൻ ,കെ മധുസൂദനൻ ,കെ.വി.വിദ്യ ,കെ.യോഗഷ് ,പ്രീതി എന്നിവർ പങ്കെടുത്തു.

 

പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ കേരളത്തിന്റെ വൃക്ഷമായകണിക്കൊന്ന തൈ നട്ടു.

കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് സർഗവാണിയുടെ പ്രത്യേക എപ്പിസോഡ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

 


 GHSS KUTTAMATH
Independence Day Celebration
2020
ക്വിസ്സ് മത്സരം
(For LP,UP & HS)
ഇന്ത്യൻ സ്വാതന്ത്ര്യ സമരം
ക്വിസ്സ് മത്സരത്തിൽ പങ്കെടുക്ക‍ുവാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക .
.
 Independence Day Quiz Result
 
LP
1.ABHINAND JAYESH 3 B
2.SREEDEV P       2 A
3.NIHAL.K        1 A
 
UP
1.SREENANDA S KAJANAYA 6B
  2.ASHRAY KRISHNA            6B 
3.VAISHNA                         6B  
 
HS
1. Anagha Pradeep.     8F
2. Gopika C K.              8F
3. Anjana K.                 10 B
 
 
കുട്ടികളുടെ വിവിധ പരിപാടികൾ
 
 
 






 
 

12/08/2020 
 

സർഗ്ഗവാണി   അവതരണം 10 C
അവതാരക: മഞ്ജു D രാഘവൻ
പങ്കെടുത്തവർ :
അനുശ്രീ M, മാനസ K
അശ്വതിA ,
അർണവ് രാജീവ്, പാർത്ഥിക് ബാബു
 
 
09/08/2020 QUIT INDIA DAY
NAGASAKI DAY
 

ഇന്ത്യൻ  സ്വാതന്ത്ര്യ സമരചരിത്രത്തിലെ  ത്യാഗോജ്വലമായ  ഓർമ്മകൾ  ആണ്, 1942 ആഗസ്റ്റ് 8 ന്  ബോംബയിൽ  ചേർന്ന  ചരിത്ര  പ്രസിദ്ധ മായ  കോൺഗ്രസ്‌  സമ്മേളനം. ബ്രിട്ടീഷ്  സാമ്രാജ്യത്വത്തിനെതിരെ   "പ്രവർത്തിക്കുക  അല്ലെങ്കിൽ  മരിക്കുക  " എന്ന്  ഗാന്ധിജി  ജനങ്ങളോട്  ആഹ്വാനം  ചെയ്തു.  ആഗസ്റ്റ്  9 മുതൽ  സമരം  ആരംഭിക്കാൻ  തീരുമാനിച്ചെങ്കിലും  ഗാന്ധിജി, നെഹ്‌റു, ആസാദ് , പട്ടേൽ മുതലായ  നേതാക്കളെ  ബ്രിട്ടീഷുകാർ ജയിലിലടച്ചു. നേതാക്കളുടെ  അഭാവത്തിൽ  പലയിടത്തും  സമരം  അക്രമാസക്തമായി. ഈ  സമരത്തിന്റെ  ജ്വലിക്കുന്ന  ഓർമ്മകളാണ്  നാം ആഗസ്റ്  9 ന് "ക്വിറ്റ്  ഇന്ത്യ  " ദിനത്തിലൂടെ  ഓർക്കുന്നത്......സമരകാലഘട്ടത്തിനേക്കാളും ഇതിനു  പിന്തുണ കൂടുതൽ ലഭിച്ചത് പിൽക്കാലത്താണ് എന്നത് ചരിത്ര നിയോഗം.

 
 
 

ക്വിറ്റിന്ത്യാ പ്രസംഗ മത്സരം

വിജയികൾ


LP വിഭാഗം


First

അഭിനന്ദ് ജയേഷ് 3 A

Second

വേദ കൃഷ്ണൻ 3 A

Third

ശ്രീഹരി അശോകൻ 4 A

 

U Pവിഭാഗം


First

.ഋതുനന്ദ് 7B

Second

അനുശ്രീ -5A

Third

ശ്രീദേവ്ഭാനു -5

 HS വിഭാഗം

First..

നേഹ 8C

Second...

1. അനാമിക .. 8C

            2. പ്രാർത്ഥന രഘുനാഥ് . 9B

Third. 
അമേയ മധു എം. 9 E 

LP

FIRST ...ABHINAND JAYESH 3A

SECOND... VEDA KRISHNAN ..3A

THIRD

SREEHARI ASOKAN 3A

UP

FIHST...

ഋതുനന്ദ് 7B

SECOND..

വേദ കൃഷ്ണൻ 3 A


THIRD..

ശ്രീഹരി അശോകൻ 4 A


 
 
HS


 
 
 

 
 
 
07/08/2020
 
 

മഹാകവി കുട്ടമത്ത്
അനുസ്മരണം
ധന്യമാക്കിയ
നമ്മുടെ സ്ക്കൂളിലെ ഗായികമാരായ ദേവിക സോമൻ ,തേജലക്ഷ്മി ,രേവതി മണികണ്ഠൻ, മീനാക്ഷി മഹേന്ദ്രൻ എന്നിവർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ💐💐💐💐


 06/08/2020
 
VIDEO -JAHNU MOHAN 10 C

സഡാക്കോ കൊക്ക് നിർമ്മിക്കുന്ന വീഡിയോയാണിത്. കുട്ടികൾ വീഡിയോ കണ്ട് കൊക്കുകൾ നിർമ്മിക്കണം. ഒരു മിനുട്ട് ദൈർഘ്യമുള്ള നിങ്ങളുടെ കൊക്ക് നിർമ്മാണ വീഡിയോ ക്ലാസ് ടീച്ചർക്ക് 7-08-20ന് 5 മണിക്കുള്ളിൽ അയച്ചുതരണം.

 

ഹിരോഷിമ ദിനം പോസ്റ്റർ രചനാ മൽസരം

വിജയികൾ

എൽ .പി വിഭാഗം

First

ശ്രീഹരി കെ.4 A

Second

തന്മയ് എസ് ദാസ് 3 A

കാർത്തിക് കെ 3 B

Third

നൈതിക് ആർ 3 A

ദിയസജി 1B

യു.പി.വിഭാഗം

First

അഭിനന്ദ് യു ജനാർദ്ദനൻ 6A

Second

അനുശ്രീ സി 5A

Third

ഫാത്തിമത്ത് സൽമ 6 A

ശ്രീനന്ദ എസ്.കെ. 6B

ഹൈസ്കൂൾ വിഭാഗം

First

ലക്ഷ്മി സുധ രവി 10 F

Second 
അദ്വൈത് 9

അഥർവ് 9 B

 Third

ദേവികാ മധുസൂദനൻ 9 E

പ്രോൽസാഹന സമ്മാനം

രഞ്ജന കെ 8 C

LAKSHMI SUDHA RAVI 10F

ADWITH K 9B

 

ADHARV K 9 B

 
 
 
DEVIKA MADHUSOODHANAN 9E

 
RANJANA 8C

 

 



സഡാക്കോ കൊക്കുനിർമ്മാണം

സഡാക്കോ കൊക്ക് നിർമ്മിക്കുന്ന വീഡിയോയാണിത്. കുട്ടികൾ വീഡിയോ കണ്ട് കൊക്കുകൾ നിർമ്മിക്കണം. ഒരു മിനുട്ട് ദൈർഘ്യമുള്ള നിങ്ങളുടെ കൊക്ക് നിർമ്മാണ വീഡിയോ ക്ലാസ് ടീച്ചർക്ക് 7-08-20ന് 5 മണിക്കുള്ളിൽ അയച്ചുതരണം.


 


 

06/08/2020

 
SANSKRIT DAY

 
 
 



05/08/2010

 
 

ഇന്നത്തെ സർഗവാണി-10B

അവതരണം- സൂര്യ കിരൺ

"ലക്ഷ്മണസാന്ത്വനം"- അൻജന

ഖുരാൻ പാരായണം- മുഹമ്മദ് ബിലാൽ

"അനാഥൻ" കവിത-

നന്ദന വി വി

" നളിനി" ആസ്വാദനം- രീതിക

വിദ്യാലയ വാർത്തകൾ- യദുകൃഷ്ണൻ

സർഗവാണി സജീവമാക്കാൻ സഹായിച്ച ഇവരെ പ്രത്യേകം അഭിനന്ദിക്കുന്നു..



ജിഎച്ച്എസ് എസ് കുട്ടമത്ത് നടത്തിയ മഴ ഫോട്ടോഗ്രാഫി  മത്സരത്തിലെ വിജയികള്‍

ഒന്നാം സ്ഥാനം.

പ്രണവ് പെരിങ്ങത്ത് 8 F

രണ്ടാം സ്ഥിനം.

ഫിമ ഹാരിസ് 8 F

മൂന്നാം  സ്ഥാനം 

അനഘ 10 D

*******

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ . 
 
 

03/08/2020

രവീന്ദ്രൻ മാസ്റ്റർ കുട്ടിക്ക് നല്കാൻ ടി വി സ്ക്കൂളിലേക്ക് നല്കുന്നു. 

 

എസ് പി സി അംഗം മാനസ സിനോഷ് കുമാർ സ്ക്കൂളിലേക്ക് സാനിറ്റൈസർ സംഭാവന നൽകുന്നു.

31/07/2020
 
 

 



കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ചൈൽഡ് ലൈൻ ഗൂഗിൾ മീറ്റ് നടത്തി
➖➖➖➖➖➖➖➖➖➖
30.07.2020

ചെറുവത്തൂർ: ജൂലൈ 30 അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.മനുഷ്യക്കടത്തിന് ഇരയായവരുടെ ജീവിതത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും അവരുടെ അവകാശങ്ങളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഐക്യരാഷ്ട്രസഭ ജൂലൈ 30 മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഗൂഗ്ൾ മീറ്റിൽ ചൈൽഡ് ലൈൻ മലപ്പുറം ജില്ലാ കോർഡിനേറ്റർ സലിം സിപി ക്ലാസെടുത്തു. പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ ഗൂഗിൾ മീറ്റ് ഉദ്ഘാടനം ഉദ്ഘാടനംചെയ്തു. വീട്ടിൽ തന്നെ അടച്ചിട പെട്ട കുട്ടികൾക്ക്  പുതിയ  അവസ്ഥയിൽ  എങ്ങനെയൊക്കെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയും എന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ആശയവിനിമയ ശേഷി, വിമർശനാത്മക ചിന്ത എന്നിവ വളർത്തേണ്ടതിൻ്റെ ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ജീവിതത്തെ ധൈര്യപൂർവ്വം നേരിടണം, പരാജയം ജീവിതത്തിൻ്റെ ഭാഗമാണ് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അനീഷ് ജോസ് ഉൾപ്പെടുന്ന നൂറു പേർക്ക് ആയിരുന്നു ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചത്. ചൈൽഡ് ലൈൻ കാസർഗോഡ് ജില്ലാ കോ ഓർഡിനേറ്റർ ലിഷ കെ.വി സ്വാഗതവും ജില്ലാ കോ ഓർഡിനേറ്റർ ഉദയകുമാർ എം നന്ദി അറിയിച്ചു.
29/07/2020
SARGAVANI 9F
 

 
28/07/2020
പ്രകൃതിസംരക്ഷണദിനം
 ഭൂമിക്കൊരു കുടയുമായി പ്രകൃതിസംരക്ഷണ ദിനത്തിൽ കുട്ടമത്ത് സ്ക്കൂൾ
➖➖➖➖➖➖➖
28.07.2020

ചെറുവത്തൂർ: പരിസ്ഥിതി പ്രവർത്തനത്തിൽ വേറിട്ട പ്രവർത്തനവുമായി മുന്നേറുകയാണ് ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിലെ സീഡ് ക്ലബ്ബ്. പ്രകൃതിസംരക്ഷണ ദിനത്തിൽ ഭൂമിക്കൊരു കുടയുമായി വ്യത്യസ്തമാർന്ന പരിപാടിയാണ് സ്ക്കൂൾ നടത്തിയത്. വിദ്യാലയത്തിനു സമീപത്തെ ചക്രപുരം ക്ഷേത്രത്തിലേക്ക് ഒരു അരയാൽ മരത്തൈ നൽകി കൊണ്ടാണ് പ്രവർത്തനം നടത്തിയത്.
സ്ക്കൂൾ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ക്ഷേത്രം ഭരണ സമിതി മാനേജർ കെ.പി പത്മനാഭന് കൈമാറി. സീഡ് കോ ഓർഡിനേറ്റർ കെ.മോഹനൻ ,സീനിയർ അസിസ്റ്റൻ്റ് കെ.കൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
 


 





 
27/07/2020
FIFTH DEATH ANNIVERSARY
 
24/07/2020
കൃഷി മന്ത്രിയുമായി സീഡ് വിദ്യാർഥികളുടെ സംവാദം

കൃഷി മന്ത്രി വി.എസ് സുനിൽ കുമാറുമായി മാതൃഭൂമി സീഡ് അംഗങ്ങൾ വെബിനാറിൽ സംവദിക്കുന്നു.വെള്ളിയാഴ്ച്ച രാവിലെ 11 മുതൽ 12.15 വരെ "കോവിഡ് 19 അതിജീവനം കൃഷിയിലൂടെ"  എന്ന വിഷയത്തിൽ 14 ജില്ലകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾ ഓൺലൈനിൽ ഗൂഗിൾ മീറ്റ് വഴിയാണ് മന്ത്രിയുമായി സംവദിക്കുക.വെബിനാറിൻ്റെ ലൈവ്   മാതൃഭൂമി സീഡ് ഒഫീഷ്യൽ ഫേസ്ബുക്  പേജിൽ https://www.facebook.com/MathrubhumiSEED.Official/      ലഭിക്കും
ARDRA 10 E   PARTICIPATED IN WEBINAR


22/07/2020
SARGAVANI-9E

No comments:

Post a Comment