Thursday, 27 August 2020

ഓണാഘോഷം


 എല്ലാ മത്സരങ്ങളും പ്രീ പ്രൈമറി മുതൽ SSLC വരെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ളതാണ്.)
1.ഓണപ്പാട്ട് മത്സരം.(ഉത്രാട ദിനത്തിൽ)
പരമാവധി 5 മിനുട്ടുള്ള ഓണപാട്ടുകളുടെ (ഓഡിയോ മാത്രം ) ക്ലാസ് അധ്യാപകർക്ക് അയച്ചു കൊടുക്കുക. ഉത്രാടദിനം വൈകുന്നേരം 5 മണി വരെ  ക്ലാസധ്യാപകർക്ക് അയച്ചുകൊടുക്കാവുന്നതാണ്

2.പൂക്കള മൽസരം -തിരുവോണ ദിവസം (വീടുകളിൽ )

നാടൻ പൂക്കളും ഇലകളും ഉപയോഗിക്കാം.
മത്സരിക്കുന്ന കുട്ടി പൂക്കളത്തിൻ്റെ അടുത്തിരുന്ന് ഒരു ഫോട്ടോ മാത്രം (ഫോട്ടോയിൽ പേരും ക്ലാസും എഴുതണം)ക്ലാസ് ഗ്രൂപ്പിൽ  അയക്കുക .തിരുവോണ ദിവസം5 മണി വരെ ഫോട്ടോ അയക്കാവുന്നതാണ്.

3. മാവേലി വീഡിയോ
(തിരുവോണ ദിവസം) പരമാവധി ഒരു മിനുട്ട് ദൈർഘ്യമുള്ള  മാവേലിയുടെ വേഷം ധരിച്ച കുട്ടികളുടെ വീഡിയോകൾ  ക്ലാസധ്യാപകർക്കു അയച്ചുകൊടുക്കുക.( 5 മണി വരെ)

No comments:

Post a Comment