Monday, 29 November 2021

കോവിഡ്' കാല സർഗ്ഗാത്മകതക്ക് ഒരു വേദി

കോവിഡ്' കാല സർഗ്ഗാത്മകതക്ക് ഒരു വേദി പ്രിയമുള്ള കുട്ടികളെ, ഏകദേശം 19 മാസക്കാലം നമ്മളൊക്കെ അടച്ചിടപ്പെട്ടവരായിരുന്നല്ലൊ. ഈ കാലയളവിലെ വിരസത അകറ്റാൻ കുട്ടികൾ നിരവധി സർഗ്ഗാത്മക പ്രവർത്തനങ്ങൾ തയ്യാറാക്കി. ചിത്രരചന ,ഗ്ലാസ്സ് പെയിൻ്റിംഗ് ,ബോട്ടിൽ ആർട്ട് ,കഥ കവിതാ രചന ,ഫോട്ടൊ എന്നിവ അവയിൽ ചിലത് മാത്രം ... ഇവ പ്രദർശിപ്പിക്കുന്നതിന് കുട്ടികൾക്ക് ഒരു അവസരമൊരുക്കാൻ വിദ്യാലയം ആഗ്രഹിക്കുന്നു. നിങ്ങൾ തയ്യാറാക്കിയ വ സൂക്ഷിച്ച് വെക്കുക. ആവശ്യപ്പെടുമ്പോൾ വിദ്യാലയത്തിലേക്ക് കൊണ്ടു വരാം..

1 comment:

  1. Where to Bet on Sports To Bet On Sports In Illinois
    The best casinosites.one sports bet types and bonuses available in Illinois. The www.jtmhub.com most wooricasinos.info common sports betting options available. Bet $20, Win $150, Win 토토사이트 $100 apr casino or

    ReplyDelete