Tuesday, 2 November 2021

മാസ്കുകൾ കൈമാറുന്നു

GHSS KUTTAMATH , KPSTA യൂണിറ്റ് സ്കൂളിന് നൽകുന്ന 1000 മാസ്കുകൾ വാർഡ് മെമ്പർ ശ്രീമതി വസന്തക്ക് കൈമാറുന്നു. PTA പ്രസിഡന്റ്‌, MPTA പ്രസിഡന്റ്‌, ഹെഡ്മാസ്റ്റർ, സീനിയർ അസിസ്റ്റന്റ്, സ്റ്റാഫ് സെക്രട്ടറി, ബിന്ദു ടീച്ചർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments:

Post a Comment