Thursday, 4 March 2021

SASTRARANGAM

 പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളേ

ഇന്ന് 25/02/2021 നടന്ന ശാസ്ത്ര രംഗം ഉപജില്ലാ പ്രൊജക്ട്  മത്സരത്തിൽ കോ വിഡ് പ്രതിസന്ധിയും അതിജീവനവും എന്ന വിഷയത്തിൽ സാമൂഹ്യ ശാസ്ത്രം ഉപമേഖലയായി തെരഞ്ഞെടുത്ത് കൊണ്ട് കോവിഡ് കാലം നേരിട്ട പ്രതിസന്ധി എന്ന വിഷയത്തിൽ പ്രൊജക്ട് അവതരിപ്പിച്ച് നമ്മടെ സ്ക്കൂളിലെ 9E ക്ളാസിലെ അമേയ മധു രണ്ടാം സ്ഥാനം  നേടിയ വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.


 

No comments:

Post a Comment