മാമ്പഴവിത്ത് ശേഖരിക്കുന്ന വിദ്യാലയങ്ങൾക്കുള്ള ഉത്തര മലബാർ കാർഷിക ഗവേഷണ കേന്ദ്രത്തിൻ്റെ ഉപഹാരം കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂളിനു വേണ്ടി പ്രഥമാധ്യാപകനും കുട്ടികളും ചേർന്ന് ബഹുമാനപ്പെട്ട തൃക്കരിപ്പൂർ എംഎൽഎ ശ്രീ രാജഗോപാലൻ സാറിൽ നിന്നും ഏറ്റുവാങ്ങുന്നു
No comments:
Post a Comment