sukumaran പ്രിയപ്പെട്ട സുകുവേട്ടൻ ഇന്ന് സർക്കാർ സർവീസിൽ നിന്നും വിരമിക്കുന്നു..... ജീവതത്തിൽ ഒരു പാട് വേഷങ്ങൾ ആടി... ചായക്കടക്കാരൻ.... ട്യൂഷൻ സെൻ്റർ നടത്തിപ്പുകാരൻ.... വാർപ്പ് പണിക്കാരൻ........ കല്ല് കൊത്തുകാരൻ..... ആശാരി പണിക്കാരൻ...... മണ്ണിൽ പൊന്നുവിളയിച്ച കർഷകൻ...... ഒടുവിൽ തികഞ്ഞ ഒരു അധ്യാപകനും........ എന്നും തൻ്റെ ശരിയിലൂടെ മാത്രം സഞ്ചരിച്ച....... നീതിക്കുവേണ്ടി എന്നും കലഹിച്ച പ്രിയപ്പെട്ട സുകുമാരൻ മാഷിന് കുട്ടമത്ത് കൂട്ടായ്മയുടെ ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ🌹🌹🌹🌹🌹🌹
No comments:
Post a Comment