പഠന വീട്ടിലെ രക്ഷിതാക്കൾ ഇന്ന് യോഗം ചേർന്നു അധ്യാപകരുടെ ഇടപെടൽ കുട്ടികൾക്ക് നല്ല ഗുണം ചെയ്യുന്നുണ്ടന്നു വിലയിരുത്തി... കുട്ടികളെ ഫോണിൽ വിളിച്ചു സംസാരിക്കുമ്പോൾ അവർ കൂടുതൽ കാര്യമായി പഠന ത്തിൽ ശ്രദിക്കുന്നുണ്ടെന്നും അഭിപ്രായപെട്ടു.. ഈ സപ്പോർട്ട് തുടർന്നും ഉണ്ടാകണമെന്ന് request ചെയ്തു.... പഠന വീട് 4/4/21 നു സമാപിക്കാൻ ധാരണയായി തുടർന്നും കുട്ടികൾക്ക് നല്ല സപ്പോർട്ട് അധ്യാപകരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് അവർ request ചെയ്തു....
No comments:
Post a Comment