STEP
Home
STEP
PICTURE GALLERY
EVENTS
IMAGES
ABOUT US
PTA
VISITERS
RESOURCES
TEACHERS VOICE
STUDENTS CORNER
SCOUTS AND GUIDS
SPORTS& GAMES
Thursday, 29 April 2021
visit of DISTRICT EDUCATIONAL OFFICER
[3:57 pm, 29/04/2021] Jaychndrnpilic: ഇന്ന് സ്ക്കൂളിൽ DDEവന്നിരുന്നു.
യാദൃശ്ചികമായി മേശമേൽ ഉണ്ടായിരുന്ന നന്ദിനി ടീച്ചറുടെ ക്ലാസ്സ് മോണിറ്ററിംഗ് രേഖപ്പെടുത്തിയ പുസ്തകം കാണാനിടയായി. മറിച്ചു നോക്കി.ഏപ്രിൽ വരെ എല്ലാം മാർക്ക് ചെയ്തിരിക്കുന്നു.കൂടാതെ അതിലെഴുതിയ ഗൃഹസന്ദർശന റിപ്പോർട്ടും വായിച്ചു.വളരെ നല്ല അഭിപ്രായം പറഞ്ഞു.
[4:02 pm, 29/04/2021] Jaychndrnpilic: നമ്മുടെ ജൈവവൈവിധ്യ രജിസ്റ്ററും രമേശൻ മാഷ് തയ്യാറാക്കിയ കോ വിഡ് കാല പ്രവർത്തന ആസൂത്രണ രേഖയും കണ്ടു. കോപ്പി ചോദിച്ചു. നൽകി. വളരെ നന്നായിട്ടുണ്ട് എന്ന് പറഞ്ഞു. ഈ അഭിനന്ദനം നിങ്ങൾക്കവർക്കും നൽകുന്നു.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment