Thursday, 29 April 2021
നമ്മുടെ വിദ്യാലയത്തിന് മാതൃഭൂമി സീഡ്.. പുരസ്കാരം ..
നമ്മുടെ വിദ്യാലയത്തിന് മാതൃഭൂമി സീഡ്.. പുരസ്കാരം ..
കോ ഓർഡിനേറ്റർ മോഹനൻ മാഷക്കും ചന്ദ്രൻ മാഷക്കും പിന്തുണ നൽകിയ സ്റ്റാഫ് അംഗങ്ങൾക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങൾ💐💐💐💐💐💐💐💐
ഇതോടൊപ്പം നമ്മുടെ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ചന്ദന കെ.ജെം ഓഫ് സീഡ് പുരസ്കാരത്തിന് അർഹയായിട്ടുണ്ട്. ചന്ദനക്കും പിന്തുണ നൽകിയ രക്ഷിതാക്കൾക്കും പ്രത്യേക അഭിനന്ദനങ്ങൾ ...ജെം ഓഫ് സീഡ് പുരസ്കാരം നേടിയ ചന്ദന.കെ 5A
Subscribe to:
Post Comments (Atom)
No comments:
Post a Comment