Monday, 24 October 2022
ചെറുവത്തൂർ ഉപജില്ലാ ശാസ്ത്രോത്സവത്തിന് സമാപനമായി.
കോഴിക്കോട് വെച്ച് നടക്കുന്ന ജൂനിയർ അതിലേറ്റിക് ചാമ്പ്യൻഷിപ്പിൽ വിജയികളായ Ghss കുട്ടമത്തിലെ കായിക താരങ്ങൾ
ചെറുവത്തൂര്‍ ഉപജില്ലാ ശാസ്ത്രോത്സവത്തിന് കുട്ടമത്ത് സ്കൂളില്‍ തുടക്കമായി.
Wednesday, 19 October 2022
Monday, 17 October 2022
Friday, 14 October 2022
Tuesday, 11 October 2022
ജി എച്ച് എസ് എസ് കുട്ടമത്ത്
സ്ക്കൂൾ കലോത്സവം -2022
ഒക്ടോബർ 11,12 തീയതികളിൽ
11.10.2022
രാവിലെ 9.30 മുതൽ ഉദ്ഘാടന സമ്മേളനം
സ്വാഗതം : ശ്രീമതി ടി സുമതി ( പ്രിൻസിപ്പാൾ )
അധ്യക്ഷത : ശ്രീ .എം രാജൻ (പി ടി എ പ്രസിഡണ്ട്)
ഉദ്ഘാടനം : ശ്രീ .പി പി കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ
( സിനി ഫെയിം)
ആശംസ : ശ്രീ.രാജേന്ദ്രൻ പയ്യാടക്കത്ത് ( ഗ്രാമപഞ്ചായത്ത് അംഗം)
ശ്രീമതി.പി വസന്ത ( ഗ്രാമപഞ്ചായത്ത് അംഗം)
ശ്രീ .ഗംഗാധരൻ കുട്ടമത്ത് (സിനി ഫെയിം)
ശ്രീ. കെ. ജയചന്ദ്രൻ ( പ്രധാനധ്യാപകൻ)
ശ്രീ.വയലിൽ രാഘവൻ ( എസ് എം സി ചെയർമാൻ)
ശ്രീമതി. എം സാവിത്രി ( എം പി ടി എ പ്രസിഡണ്ട്)
ശ്രീ.ടി.വി.രഘുനാഥ്. (സീനിയർ അസിസ്റ്റൻറ് ഹയർസെക്കന്ററി)
ശ്രീ .വി. പ്രമോദ് കുമാർ (സീനിയർ അസിസ്റ്റൻറ് ഹൈസ്ക്കൂൾ)
…
ചങ്ങമ്പുഴ ദിനം
ചങ്ങമ്പുഴ ദിനം അവിസ്മരണീയമാക്കി കുട്ടമത്ത് ഗവ:ഹയർ സെക്കൻ്ററി സ്ക്കൂൾ.പ്രകൃത്യുപാസകനായ
സൗന്ദര്യ ഗായകൻ, മലയാള കാല്പനിക വസന്തത്തിന്റെ നേരവകാശി ചങ്ങമ്പുഴ കൃഷ്ണപ്പിള്ളയെ സ്കൂൾ
വിദ്യാരംഗം കലാ സാഹിത്യ വേദി അനുസ്മരിച്ചു