Friday, 4 September 2015
Wednesday, 24 June 2015
Monday, 1 June 2015
പ്രവേശനോത്സവം 2015-16
കുട്ടമത്ത്
ഗവ.
ഹയര്‍സെക്കണ്ടറി
സ്കൂളില്‍
പ്രവേശനോത്സവം അക്ഷരദീപം
തെളിച്ചുകൊണ്ട് സമുചിതമായി
ആഘോഷിച്ചു.
പൊന്മാലം
ജങ്ഷനില്‍ നിന്ന് ചെണ്ടമേളത്തിന്റെ
അകമ്പടിയോടെ ഘോഷയാത്രയായി
നവാഗതരെ സ്കൂളിലേക്ക് ആനയിച്ചു.
തുടര്‍ന്ന്
പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം
പഞ്ചായത്ത് മെമ്പര്‍ വി.ചന്ദ്രന്‍
നിര്‍വഹിച്ചു.
ഹെഡ്
മാസ്റ്റര്‍ ശ്രീ.ദേവരാജന്‍
സ്വാഗതമാശംസിച്ച ചടങ്ങില്‍
പി.ടി.എ.പ്രസിഡന്റ്
ടി.നാരായണന്‍
അദ്ധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍
സൂര്യനാരായണന്‍ മാസ്റ്റര്‍
പ്രീ പ്രൈമറിയിലേയും ഒന്നാം
ക്ലാസിലേയും കുട്ടികള്‍ക്ക്
പി.ടി.എ
യുടെ വകയായുള്ള പഠനക്കിറ്റ്
വിതരണം ചെയ്തു.
അഞ്ച്
നിര്‍ദ്ധനരായ വിദ്യാര്‍ഥികള്‍ക്ക്
എം.എസ്.എഫ്.തൃക്കരിപ്പൂര്‍
യൂണിറ്റിന്റെ വകയായി പഠനക്കിറ്റും
ധനസഹായവും യൂണിഫോമിനുള്ള
പണവും വിതരണം ചെയ്തു.
ശ്രീ.
രാധാകൃഷ്ണന്‍
മാസ്റ്റര്‍ ശ്രീ.ഗോവര്‍ദ്ധനന്‍
മാസ്റ്റര്‍ എന്നിവര്‍ ചടങ്ങിന്
ആശംസകള്‍ നേര്‍ന്നു.
ശ്രീ.
ഉണ്ണികൃഷ്ണന്‍
മാസ്റ്റര്‍ നന്ദി പ്രകാശിപ്പിച്ചു.
Friday, 24 April 2015
2015-16 അധ്യയന വര്ഷത്തെ പ്രവേശനം
2015-16 അധ്യയന വർഷത്തെ പ്രവേശനം
മെയ് മാസം 11 തിയ്യതി മുതൽ പുതിയ അധ്യയന വർഷത്തെ പ്രവേശനം ആരംഭിക്കുന്നു . മുഴുവൻ വിദ്യർഥികൾക്കും കൂറ്റമത് സ്ചൂളിലെക് സ്വാഗതം
എസ് എസ് എൽ സി റിസൾട്ട് 2015
എസ് എസ് എൽ സി റിസൾട്ട് 2015
എസ് എസ് എൽ സി 2015 കുട്ടമത്ത് സ്കൂൾ ചരിത്ര വിജയം നേടി. 142 വിദ്യാർഥികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉന്നത ഗ്രടോട് കൂടി വിജയിച്ചു . മുഴുവൻ വിഷയങ്ങിലും എ പ്ലസ് 14 കുട്ടികൽക്കു ലഭിച്ചു.
ത്യഗൊജ്ജ്വല മായ വിജയം ഉറപ്പാക്കിയ വിദ്യാർത്ഥികൾക്കും എല്ലാ അധ്യാപക അനധ്യപകര്കും രക്ഷിധാക്കൾക്കും സന്നദ്ധ സംഘടനകൾക്കും കുട്ടമത്ത് സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
എസ് എസ് എൽ സി 2015 കുട്ടമത്ത് സ്കൂൾ ചരിത്ര വിജയം നേടി. 142 വിദ്യാർഥികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉന്നത ഗ്രടോട് കൂടി വിജയിച്ചു . മുഴുവൻ വിഷയങ്ങിലും എ പ്ലസ് 14 കുട്ടികൽക്കു ലഭിച്ചു.
ത്യഗൊജ്ജ്വല മായ വിജയം ഉറപ്പാക്കിയ വിദ്യാർത്ഥികൾക്കും എല്ലാ അധ്യാപക അനധ്യപകര്കും രക്ഷിധാക്കൾക്കും സന്നദ്ധ സംഘടനകൾക്കും കുട്ടമത്ത് സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .
S S L C READING CAMP AT A U P SCHOOL KOVVAL
എസ് എസ് എൽ സി പരീക്ഷാ 2015 ഉന്നത വിജയം ഉറപ്പിക്കുന്നതിനു വേണ്ടി കൊവ്വൽ എ യു പി സ്കൂളിൽ വെച് വായനാ ക്യാമ്പ് സംഘടിപ്പിച്ചു . വി വി സ്മാരക ഗ്രന്ഥ ശാല കൊവ്വലിന്റെ നേതൃത്വത്തിൽ രാത്രി 7 മണി മുതൽ 10 മണി വരെയായിരുന്നു വായന.വായന ക്യാമ്പ് കാസറഗോഡ് ഡി ഡി ഇ ശ്രീ രാഘവൻ സാർ ഉദ്ഘാടനം ചെയ്തു . 40 ഓളം കുട്ടികൾ ക്ലാസ്സിൽ വായികുകയും അദ് ധ്യാപകർ സംശയങ്ങൾ തീര്തുകൊടുക്കുകയും ചെയുതു . സമാപന സമ്മേളനം വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്യ്തു .
Thursday, 23 April 2015
Subscribe to:
Posts (Atom)