പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്
സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരത്തൈകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി
ജനാര്‍ദ്ദനന്‍ നിര്‍വഹിച്ചു.ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ. സൂര്യനാരായണ
കുഞ്ജുരായര്‍ സ്വാഗതം ആശംസിച്ചു. ഹെഡ് മാസ്റ്റര്‍ ശ്രീ പി. വി. ദേവരാജന്‍ എന്റെ മരം പദ്ധതിയിലെ അഞ്ചുമരങ്ങള്‍ നട്ടു വളര്‍ത്തി നിലനിര്‍ത്തിയ വിദ്യാര്‍ത്ഥികളായ പത്താം തരത്തിലെ രുഗ്മിണി.എം,
ശരത്
കെ വി എന്നിവരെ ആദരിച്ചു.
No comments:
Post a Comment