എസ് എസ് എൽ സി പരീക്ഷാ 2015 ഉന്നത വിജയം ഉറപ്പിക്കുന്നതിനു വേണ്ടി കൊവ്വൽ എ യു പി സ്കൂളിൽ വെച് വായനാ ക്യാമ്പ് സംഘടിപ്പിച്ചു . വി വി സ്മാരക ഗ്രന്ഥ ശാല കൊവ്വലിന്റെ നേതൃത്വത്തിൽ രാത്രി 7 മണി മുതൽ 10 മണി വരെയായിരുന്നു വായന.വായന ക്യാമ്പ് കാസറഗോഡ് ഡി ഡി ഇ ശ്രീ രാഘവൻ സാർ ഉദ്ഘാടനം ചെയ്തു . 40 ഓളം കുട്ടികൾ ക്ലാസ്സിൽ വായികുകയും അദ് ധ്യാപകർ സംശയങ്ങൾ തീര്തുകൊടുക്കുകയും ചെയുതു . സമാപന സമ്മേളനം വാർഡ് മെമ്പർ ഉദ്ഘാടനം ചെയ്യ്തു .
No comments:
Post a Comment