Friday, 24 April 2015

എസ് എസ് എൽ സി റിസൾട്ട്‌ 2015

എസ്  എസ് എൽ സി റിസൾട്ട്‌  2015

എസ് എസ് എൽ സി 2015 കുട്ടമത്ത് സ്കൂൾ ചരിത്ര വിജയം  നേടി. 142 വിദ്യാർഥികൾ പരീക്ഷ എഴുതി മുഴുവൻ കുട്ടികളും ഉന്നത   ഗ്രടോട് കൂടി വിജയിച്ചു . മുഴുവൻ വിഷയങ്ങിലും എ പ്ലസ്‌  14 കുട്ടികൽക്കു ലഭിച്ചു.
ത്യഗൊജ്ജ്വല മായ വിജയം ഉറപ്പാക്കിയ വിദ്യാർത്ഥികൾക്കും  എല്ലാ അധ്യാപക അനധ്യപകര്കും  രക്ഷിധാക്കൾക്കും സന്നദ്ധ സംഘടനകൾക്കും  കുട്ടമത്ത് സ്കൂളിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു .

No comments:

Post a Comment