നോട്ടീസ്
ഇന്ന് 9/6/21 ന് രാത്രി 9 മണിക്ക് അടിയന്തിര സ്റ്റാഫ് കൗൺസിൽ യോഗം ചേരുന്നതാണ്. വാട്ട്സപ്പിലാണ് യോഗം ചേരുന്നത്..അതിനാൽ മുഴുവൻ സ്റ്റാഫംഗങ്ങളും കൃത്യസമയത്ത് തന്നെ ഓൺലൈനിൽ എത്തണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട:
1. കുട്ടികൾക്ക് ഓൺലൈൻ പഠനോപകരണങ്ങൾ ഒരുക്കുന്നത് സംബന്ധിച്ച് ചർച്ച
9/06/21 ന് ചേർന്ന സ്റ്റാഫ് കൗൺസിൽ തീരുമാനങ്ങൾ
1. ഓൺലൈൻ പ0ന സൗകര്യമില്ലാത്ത കുട്ടികൾക്ക് പുതിയ മൊബൈൽ ഫോൺ വാങ്ങി നൽകും.
2. ഫോൺ വാങ്ങുന്നതിനായി എല്ലാ സ്റ്റാഫംഗങ്ങളും 500 രൂപ വീതം സ്റ്റാഫ് സെക്രട്ടറിയെ ഉടൻ ഏൽപ്പിക്കും.
3. കുട്ടികൾക്ക് മൊബൈൽ ഫോൺ വാങ്ങുന്നതിനായി സ്പോൺസർമാരെ കണ്ടെത്താൻ ശ്രമിക്കും
3. അർഹരായാ കുട്ടികളെ കണ്ടെത്താൻ ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തു.
കെ. വൽസല ടീച്ചർ (കൺവീനർ)
കൃഷ്ണൻ മാസ്റ്റർ
ചന്ദ്രാംഗദൻ മാസ്റ്റർ
ചന്ദ്രൻ മാസ്റ്റർ
ഈശ്വരൻ മാസ്റ്റർ
രവീന്ദ്രൻ മാസ്റ്റർ
വിദ്യ ടീച്ചർ
ബിന്ദു ടീച്ചർ
No comments:
Post a Comment