പ്രിയരെ
28-06 - 2020 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് യാത്രയയപ്പ് യോഗവും തുടർന്ന് സ്റ്റാഫ് കൗൺസിൽ യോഗവും സ്കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്നതാണ്. ഒരു അധ്യയന വർഷത്തേക്കുള്ള പ്രധാന പ്രവർത്തനങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കേണ്ടതിനാൽ മുഴുവൻ സഹപ്രവർത്തകരും യോഗത്തിൽ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു.
അജണ്ട.:
1. വിവിധ കണക്കുകളുടെ അവതരണം.
2.വിവിധ ചാർജ്ജുകൾ
3. അക്കാദമിക് കാര്യങ്ങൾ
4. അധ്യക്ഷൻ്റെ അനുമതിയോടുള്ള മറ്റിനങ്ങൾ
Saturday, 26 June 2021
28-06 - 2020 ന് തിങ്കളാഴ്ച
Subscribe to:
Post Comments (Atom)
No comments:
Post a Comment