പ്രിയപ്പെട്ട കുട്ടികളെ ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തപ്പെടുന്നു... എല്ലാവരും വീടുകളിൽ സുരക്ഷിതരായി നിൽക്കുന്ന ഈ സമയത്തു വീടുകളിൽ വൃക്ഷ തൈ നടൽ, പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന, സർഗ്ഗവാനി, സ്കൂളിൽ മരത്തെ ആദരിക്കൽ, പരിസ്ഥിതി പുസ്തക ആസ്വാദന കുറിപ്പ് തയ്യാറാക്കൽ.. എന്നീ പരിപാടികൾ നടത്താം..
ജൂൺ 4നു നിങ്ങളുടെ വീടും പരിസരവും ശുചിയാക്കുന്ന പ്രവർത്തനവും നടത്താമല്ലോ...
ഇതിൻ്റെ ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പിൽ ഇടുക.
പരിസ്ഥിതി ദിന ക്വിസ് ജൂൺ 5നു രാത്രി 8മണിക്ക് നടത്തുന്നു.. ഗൂഗിൾ ഫോമിൽ.. മുഴുവൻ കുട്ടികളും പങ്കെടുക്കുമല്ലോ...
വീടുകളിൽ വൃക്ഷ തൈ നടൽ കുടുംബസമേതം നടത്തി ഫോട്ടോ ഉച്ചക്കു മുമ്പായി ക്ലാസ്സ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യൂ..
പരിസ്ഥിതി പുസ്തക ആസ്വാദന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കൽ .. ജൂൺ 12
പരിസ്ഥിതിദിന സർഗ വാണി പാർട്ട് - 1പരിസ്ഥിതിദിന സർഗ വാണി പാർട്ട് - 2
No comments:
Post a Comment