10 D ക്ലാസ്സിലെ ആദിത്യൻ സ്കൂളിലേക്ക് മാസ്ക് നല്കുന്നു..
ചെറുവത്തൂർ: നീണ്ട ഇടവേളക്കുശേഷം പുതുവർഷ പുലരിയിൽ സ്കൂൾ തുറക്കുമ്പോൾ ചെറുവത്തൂർ കുട്ടമത്ത് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥി ആദിത്യൻ എം.പി തന്റെ ക്ലാസ്സിലെ വിദ്യാർഥികൾക്കും, അദ്ധ്യാപകർക്കുമായി മുഖാവരണം നൽകി സ്കൂളിനും വിദ്യാർഥികൾക്കും മാതൃകയായി.
ചടങ്ങിൽ പ്രഥമ അദ്ധ്യാപകൻ കെ. ജയചന്ദ്രൻ, ക്ലാസ്സ് മാസ്റ്റർ ഈശ്വരൻ കെ. എം, സ്റ്റാഫ് സെക്രട്ടറി എം.ദേവദാസ് മാസ്റ്റർ, മോഹനൻ മാസ്റ്റർ, ജയപ്രകാശ് മാസ്റ്റർ, കെ. കൃഷ്ണൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.
No comments:
Post a Comment