25/06/2020
25/06/2020
വായനാദിനം ..പ്രത്യേക സർഗവാണി
24/06/2020
SARGAVANI-9A
21/06/2020
അന്താരാഷ്ട്രയോഗാദിനം
19/06/2020
വായനാദിനം ..പ്രത്യേക സർഗവാണി
സഹപാഠിക്കൊരു
വായനാ വസന്തം:
ചെറുവത്തൂർ:കോവിഡ് മൂലം അടച്ചിടപ്പെട്ട ലൈബ്രറിയിൽ നിന്നും പുസ്തക മെടുക്കാൻ കഴിയാതെ വായന കുറയുന്ന കുട്ടികൾക്ക് വായനാ വസന്തം ഒരുക്കുകയാണ് കുട്ടമത്തെ കുട്ടികൾ.
അവർ വായിച്ച മികച്ച പുസ്തകങ്ങൾ സഹപാഠികൾക്ക് നല്കി വായനയുടെ പുത്തൻ വാതായനങ്ങൾ തുറക്കാനുള്ള നവീന പദ്ധതിയാണ് കുട്ടമത്ത് സ്കൂളിൽ നടക്കുന്നത്. കുട്ടികളുടെ വായനക്ക് ശേഷം ഈ പുസ്തകങ്ങൾ വിദ്യാലയ പുസ്തകശാലയിലേക്ക് സമർപ്പിക്കും.ഇതിനകം തന്നെ നൂറോളം പുസ്തകങ്ങൾ നല്കാൻ കുട്ടികൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. വായനാദിനത്തിൽ കുട്ടികൾ ഈ പുസ്തകങ്ങൾ വായിക്കുകയും ആസ്വാദനക്കുറുപ്പ് തയ്യാറാക്കി വിദ്യാരംഗം ചാർജുള്ള അധ്യാപകന് കൈമാറും.സ്ക്കൂൾ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,സ്കൗട്ട് അധ്യാപകരായ കെ . കൃഷ്ണൻ ,എം.ആർ മഞ്ജുഷ ,എസ് ആർ ജി കൺവീനർ രമേശൻ പുന്നത്തിരിയൻ എന്നിവർ നേതൃത്വം നൽകി.
പ്രിയപ്പെട്ട കുട്ടികളെ,
പി.എൻ.പണിക്കർ അനുസ്മരണദിനമായ ജൂൺ 19വായന ദിനമായാണല്ലോ നാം ആചരിക്കാറുള്ളത്.ഈ വർഷത്തെ വായനാ ദിനവും വായനാ വാരവുംസമുചിതമായി നമുക്ക് ആചരിക്കേണ്ടതുണ്ട്.ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ഡിജിറ്റൽ സംവിധാനം ഉപയോഗിച്ച് മാത്രമേ സാധ്യമാവുകയുള്ളു.നിങ്ങളുടെ രചനകൾ വൈകാതെ ശബ്ദ രൂപത്തിൽ താഴെ കൊടുത്ത അധ്യാപകരുടെ നമ്പറുകളിലേക്ക് നിർബന്ധമായും അയച്ചുതരിക
രചനകൾ:-പുസ്തകവായനാനുഭവം,സ്വന്തം രചനകളുടെ(കവിത,കഥ,അനുഭവവിവരണം,എഴുത്തുകാരെപരിചയപ്പെടുത്തൽ,സാഹിത്യഭാഗങ്ങളുടെ ഭാവാത്മക വായന,മോണോആക്ട് രൂപം തുടങ്ങിയവ)
കാവ്യ സദസ്സ്,കഥാചർച്ച
സംശയങ്ങൾക്കും മറ്റ് സഹായങ്ങൾക്കും താഴെ കൊടുത്ത അധ്യാപകരുടെ നമ്പറിലേക്ക് വിളിക്കാം.
ഈശ്വരൻമാഷ്-8129973181
രമേശൻമാഷ്-9061910920
മുഹമ്മദ്കുഞ്ഞിമാഷ്-8547026435

ജൂൺ 19 വായനാ ദിനം
വായനാദിനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കായി ഒരു പ്രവർത്തനം.വിദ്യാർത്ഥികൾ വായിച്ച പുസ്തകങ്ങളുടെ അവലോകനം വീഡിയോ എടുത്ത് seedkasaragod @gmail.com ലേക്ക്
ഇമെയിൽ ആയോ 9020209037 നമ്പറിലേക്ക് വാട്സ് ആപ്പ് ആയോ അയക്കണം.ഒരു മിനിറ്റിൽ താഴെയായിരിക്കണം വീഡിയോ.മികച്ചവ മാതൃഭൂമി ഒഫീഷ്യൽ യൂട്യൂബ് ചാനൽ, സീഡ് ഒഫീഷ്യൽ ഫേസ് ബുക്ക് / സീഡ് വെബ്സൈറ്റ് എന്നിവയിൽ അപ്പ് ലോഡ് ചെയ്യും .

16/06/2020
SARGAVANI-5A
13/6/2020
കുട്ടികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി '' സർഗവാണി ''എന്ന പേരിൽ
കുട്ടികളുടെ പരിപാടികൾ ക്ലാസ്സ്തലത്തിൽ അവതരിപ്പിക്കുവാൻ ആരംഭിച്ചു.
'' സർഗവാണി ''യുടെ
ആദ്യഅവതരണം നടത്തിയത് 7A ക്ലാസ്സ് ആയിരുന്നു.
05/06/2020
No comments:
Post a Comment