[0:46 pm, 17/08/2021] Gopalakrishnan Sir: GHSS KUTTAMATH, ഓണാഘോഷം "21
-----------------------------------
തിരുവോണ ദിനം (21/8/21)
ഓണപ്പൂത്താലം... പ്രത്യേക പരിപാടി
സ്വാഗതം.. HM
ഉദ്ഘാടനം.ശ്രീ .യൂ. കെ. കുമാരൻ
1.ഗ്രൂപ്പ് ഡാൻസ് (Pre-primary, LP, UP, HS)
2.ഓണപ്പാട്ട് (" " " )
വീഡിയോ തയ്യാറാക്കി 19/8/21 വൈകുന്നേരം 4 മണിക്കുള്ളിൽ ക്ലാസ്സ് അധ്യാപകർക്ക് ലഭിക്കേണ്ടതും അവർ അന്ന് തന്നെ രമേശൻ മാഷ്ക്ക് അയച്ചു കൊടുക്കേണ്ടതുമാണ് (ഓരോ വിഭാഗത്തിൽ നിന്നും ഓരോന്ന് മാത്രം )
ചാർജ്...
പ്രീ പ്രൈമറി... പുഷ്പടീച്ചർ
LP.... സുമതി ടീച്ചർ
UP... വത്സല ടീച്ചർ
HS... മഞ്ജുഷ ടീച്ചർ.
2.ഓർമ്മയിലെ ഓണം... അമ്മയോണം(അമ്മമാർക്ക് )
പാചക വീഡിയോ തയ്യാറാക്കി (ഏതെങ്കിലും വിഭവം.'... രണ്ട് മിനുട്ട് ദൈർഘ്യം) ക്ലാസ്സ് ടീച്ചർക്ക് അയച്ചു കൊടുക്കണം.(21/8/21... വൈകുന്നേരം 5മണിക്കുള്ളിൽ )
ക്ലാസ്സ് അധ്യാപകർ രവീന്ദ്രൻ മാഷ്ക്ക് അയച്ചു കൊടുക്കണം.
3. 21/8/21.. "എന്റെ വീട്ടിലെ ഓണം.. കുടുംബത്തോടൊപ്പം "--നമ്മുടെ സ്റ്റാഫിന്റെ വീട്ടിലെ പൂക്കളം, ഭക്ഷണം തയ്യാറാക്കൽ, കഴിക്കൽ മുതലായവയുടെ വീഡിയോ തയ്യാറാക്കി 21/8/21 ന് വൈകുന്നേരം GKP ക്ക് അയച്ചു കൊടുക്കണം.
4. 22/8/21
ഓണനിലാവ്... (നൊസ്റ്റാൾജിക് സോങ്‌സ്...)
ഉദ്ഘാടനം....
ആശംസ.. ഉണ്ണിരാജ് ചെറുവത്തൂർ
സ്റ്റാഫ്, രക്ഷിതാക്കൾ (ഓരോ വിഭാഗത്തിലും ഒരു കുടുംബത്തിൽ നിന്നും ഒരാൾ )ഒരുക്കുന്ന ഗാനസന്ധ്യ.(മലയാളത്തനിമയുള്ള പാട്ടുകൾ ആവണം... ഓണം, പൂക്കൾ, അത്തം, കേരളം എന്നീ പദങ്ങളിൽ ഏതെങ്കിലും ഉണ്ടാവണം )
വീഡിയോ ഗാനം 19/8/21 വൈകുന്നേരം 4 മണിക്കുള്ളിൽ ക്ലാസ്സ് ടീച്ചർക്ക് ലഭിക്കണം.മികച്ചവ പിന്നീട് യൂട്യൂബ് ലിങ്കിൽ ഉൾപ്പെടുത്തും.ക്ലാസ്സ് ടീച്ചർ അന്ന് തന്നെ ദേവദാസ് മാഷ്ക്ക് അയച്ചു കൊടുക്കണം.
Anchoring...
Chandrangadan Mash
Smitha Teacher.
5. 23/8/21
"കോവിഡ് കാലത്തെ ഓണം ചിത്രകാരന്റെ ഭാവനയിൽ "... ചിത്രം വരച്ച് വൈകുന്നേരം 5 മണിക്കുള്ളിൽ ക്ലാസ്സ് ടീച്ചർക്ക് അയക്കണം. അവർ ചന്ദ്രൻ മാഷ്ക്ക് അയച്ചു കൊടുക്കണം.
6. 24/8/21
ഓണക്കാല കാഴ്ചകൾ (പ്രകൃതി, പക്ഷികൾ, പൂക്കൾ ) കുട്ടികൾ സ്വയം എടുത്ത ഫോട്ടോയെടുത്ത് വൈകുന്നേരം 5 മണിക്കുള്ളിൽ ക്ലാസ്സ് ടീച്ചർക്ക് അയച്ചു കൊടുക്കണം. അവർ അത്തരം ഫോട്ടോസ് ദിലീപൻ മാഷ്ക്ക് അയച്ചു കൊടുക്കണം.
[2:48 pm, 17/08/2021] Gopalakrishnan Sir: 21/8/21 ന് തിരുവോണ ദിന പ്രത്യേക പരിപാടി "ഓണപ്പൂത്താലം " ,
22/8/21 " ഓണാനിലാവ് "(നൊസ്റ്റാൾജിക് സോങ്‌സ്) എന്നീ പരിപാടികൾ രാത്രി 8 മണിക്ക് ആരംഭിക്കുന്നതാണ്
No comments:
Post a Comment