Friday 30 July 2021

പ്രേം ചന്ദിന്റെ ജന്മദിനം

 ജി എച്ച് എസ് എസ് കുട്ടമത്ത് ഹിന്ദി ക്ലബ്

ജൂലൈ 31 ഹിന്ദി സാഹിത്യത്തിലെ പ്രശസ്ത സാഹിത്യകാരനായ
പ്രേം ചന്ദിന്റെ ജന്മദിനം ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു

 പരിപാടികൾ
ജൂലൈ 31 ന് പ്രേം ചന്ദിന്റെ ജീവിതത്തിലേക്ക് - വീഡിയോ
* ജൂലൈ 31 മുതൽ ആഗസ്റ്റ് 2 വരെ പ്രേം ചന്ദിന്റെ മൂന്ന് കഥകൾ ഹിന്ദിയിലും മലയാളത്തിലും

31/7/2021
*  कफन  
(നന്ദേവ് എസ് കുമാര്‍ 8E)
(ആര്‍ദ്ര അജയ്  9A)

01/8/2021
* ईदगाह  (നന്ദ കിഷോര്‍ 8E)
(ഫാത്തിമത്ത് ഷന ടി പി 8F)

02/8/2021
* ठाकुर का कुआ
   (തീര്‍ത്ഥ ടി വി 10D)
   (സന്മയ കെ 9A)

യുപി വിഭാഗം

പ്രേം ചന്ദിനെ പരിചയപ്പെടുത്തൽ.

* വീഡിയോ പ്രദര്‍ശനം.
  (സ്നേഹ 5A)
  (ശ്രീദേവ് ഭാനു 6B)
 (ആദിത്യ മനോമി 5B)
(കൃഷ്ണേന്ദു 6B)
ജൂലൈ 31 ന്  രാത്രി 9 മണിക്ക്  പ്രേംചന്ദിനെ കുറിച്ച് ക്വിസ് (Google form)  (മത്സരമല്ല)





 





WORLD TIGER DAY


 CHANDANA VI A

Wednesday 28 July 2021

WORLD NATURE CONSERVATION DAY

 


[HSS Result-2020-21

  HSS Result-2020-21
Science-100%
Commerce-100%
Humanities-83.6%
Overall winning%-94.7%
Full A+
1.Science-23
2.Commerce-7
3.Humanities-4
5A+
1.Science-9
2.Commerce-5
3.Humanities-1

പ്രവർത്തി പരിചയ പരിശീലനകളരിയിൽ പങ്കെടുത്ത ചിലർ അവരുടെ ഉത്പന്നങ്ങളുമായി

 BRC ചേരുവത്തൂർ സംഘടിപ്പിച്ച പ്രവർത്തി പരിചയ പരിശീലനകളരിയിൽ പങ്കെടുത്ത ചിലർ അവരുടെ ഉത്പന്നങ്ങളുമായി

ANANYA VA
NIVEDITHA VI
ANUSREE C VI
ARATHI A V
CHANDANA K VI

ANANYA SURESH V

Tuesday 27 July 2021

 ജുലൈ 22 ദേശീയ മാങ്ങ ദിനം


 ജുലൈ 22 ദേശീയ മാങ്ങ ദിനത്തോടനുബന്ധിച്ച് സീഡ്_ എക്കോ ക്ലബ്ബ് നടത്തിയ പ്രവർത്തനം_ റിപ്പോർട്ട്👆http://online.anyflip.com/azngq/lmcz

ഹിന്ദി ക്ലബ് ഉദ്‌ഘാടനം


 

APJ Abdul kalam

 



APJ Abdul kalam speech... prarthana Raghunath 10B👆🏻

Sivadev 8A..speech



ജില്ലാതല ഒളിമ്പിക് ക്വിസ് മത്സരം.

 


 ജില്ലാതല ഒളിമ്പിക് ക്വിസ് മത്സരം.
കാസർഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ ,ജില്ലാ SPC യൂണിറ്റിന്റെ സഹകരണത്തോടെ 2021  ആഗസ്റ്റ് 1 ന് രാത്രി 8 മണി മുതൽ 8.20  വരെ ഗൂഗിൾ ഫോം വഴി ഹൈസ്കൂൾ ,ഹയർ സെക്കന്ററി കുട്ടികൾക്കായി ജില്ലാതല ഒളിമ്പിക് ക്വിസ് മത്സരം  സംഘടിപ്പിക്കുന്നു.
മത്സര വിജയികൾക്ക്
ഒന്നാം സ്ഥാനം .... 5000/
രണ്ടാം സ്ഥാനം ... 3000/
മൂന്നാം സ്ഥാനം ... 2000/
രൂപ  നൽകുന്നതാണ്.

ക്വിസിന്റെ ലിങ്ക് ഇതോടൊപ്പം അയക്കുന്നു. ലിങ്ക് കൃത്യം 8 മണിക്ക് ആക്റ്റീവ് ആകുന്നതാണ്. അനുവദിക്കപ്പെട്ട സമയം 20 മിനിറ്റ് ആണ്. 8.20 ന് തന്നെ ലിങ്ക് ക്ലോസ് ചെയ്യുന്നതായിരിക്കും.


പൊതുനിര്‍ദ്ദേശങ്ങള്‍:
1. 2021 ആഗസ്റ്റ് 1 ന് രാത്രി കൃത്യം 8 മണിക്ക് ലിങ്ക് ആക്റ്റീവ് ആകുന്നതാണ്.
2. കാസർഗോഡ് ജില്ലയിലെ സ്കൂളുകളിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി  വിഭാഗത്തിലുള്ളവര്‍ക്ക് ഇതില്‍ പങ്കെടുക്കാം.
3. വിദ്യാര്‍ഥിയുടെ പേര് , ക്ലാസ് ,സ്കൂൾ, മൊബൈൽ നമ്പർ എന്നിവ  കൃത്യമായി രേഖപ്പെടുത്തണം.
4. ആകെ 25 മാര്‍ക്കിനുള്ള 25 ചോദ്യങ്ങളാണുള്ളത്. (ഓരോ ശരിയുത്തരത്തിനും 1 മാര്‍ക്ക്‌ വീതം)
6. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി കഴിഞ്ഞാല്‍ 'Submit' ചെയ്യാവുന്നതാണ്.
7. ഏറ്റവും കൂടുതല്‍ മാര്‍ക്ക് ഒന്നിൽ കൂടുതൽ പേർക്കുണ്ടെങ്കില്‍
 ഏറ്റവും ആദ്യം Submit ചെയ്ത ആളെയാണ് വിജയിയായി തിരഞ്ഞെടുക്കുക.
8. ഒരാൾ തന്നെ ഒന്നിലധികം തവണ Submit ചെയ്യുകയാണെങ്കിൽ ആദ്യം അയച്ചതു മാത്രമേ പരിഗണിക്കുകയുള്ളൂ.

9.കൃത്യം 8.20ന് ലിങ്ക് ക്ലോസ് ചെയ്യുന്നതാണ്‌.
 
ഏറ്റവും കൂടുതൽ മാർക്ക് ഏറ്റവും വേഗത്തിൽ നേടുന്നവരായിരിക്കും വിജയികൾ. എല്ലാ കുട്ടികൾക്കും വിജയാശംസകൾ...

ക്വിസ് ലിങ്ക് ഇതോടൊപ്പം നൽകുന്നു

https://forms.gle/viWe58ja8bptGB747


പ്രസിഡൻ്റ് / സെക്രട്ടറി
ജില്ലാ സ്പോർട്സ് കൗൺസിൽ
കാസർഗോഡ്

ചിത്രശലഭ നിരീക്ഷണം നിവേദിത VlB

 


അന്താരാഷ്ട്രകണ്ടൽ ദിനം

 

Vl B യിലെ krishnendu തയ്യാറാക്കിയത്


 


George Bernard Shaw Day - English Club


 congrats to
Aadya Suresh 10 F
Mamtha - 10 F
Seelakshmi - 10 B
Manasa - 1 0 B
Swapna 10 B

വിദ്യാലയകാലം......നേഹ 9 സി

 


Monday 26 July 2021

പ്ലാസ്റ്റിക്കിനെതിരെ പേപ്പര്‍ പേന നിര്‍മ്മാണം ; മാതൃകാപ്രവര്‍ത്തനവുമായി കെ.ചന്ദന

 




പ്ലാസ്റ്റിക്കിനെതിരെ പേപ്പര്‍ പേന നിര്‍മ്മാണം ; മാതൃകാപ്രവര്‍ത്തനവുമായി കെ.ചന്ദന
-------------------------------------------------
<<<<< 23/JULY/2021 >>>>>
Whatsapp ലൂടെ വാർത്തകൾ വേഗത്തിൽ നിങ്ങളിലെത്താൻ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/IqVJBmM8dIT37I0jgHypcH
=============================

ചെറുവത്തൂര്‍ : കോവിഡ് കാലത്ത് അടച്ചുപൂട്ടലിന്റെ വീര്‍പ്പുമുട്ടലിനിടയില്‍ പേപ്പര്‍ പേന നിര്‍മാണത്തിലാണ് ചന്ദന. കുട്ടമത്ത് ഗവ :ഹയര്‍ സെക്കന്ററി സ്‌കൂളിലെ  ആറാംതരം വിദ്യാര്‍ത്ഥിനിയാണ് ഈ കൊച്ചുമിടുക്കി.ചെറുവത്തൂര്‍  ബി ആര്‍ സി യുടെ കീഴില്‍ ഒരാഴ്ച കാലം നടന്നിരുന്ന നിര്‍മാണകളരിയില്‍ പങ്കാളിയായിരുന്നു .അതിലൂടെ പേപ്പര്‍ പേന നിര്‍മാണം പഠിച്ചിരുന്നു.ഇന്ന് നൂറോളംപേപ്പര്‍ പേനകള്‍ നിര്‍മ്മിച്ചിട്ടുണ്ട്, പ്ലാസ്റ്റിക് മാലിന്യം പ്രകൃതിക്ക് വന്‍ വിപത്താണ് സൃഷ്ടിക്കുന്നത്. ഇതിനെതിരെയുള്ള ഒരു പ്രതിരോധ പോരാട്ടമാ…

Friday 23 July 2021

SSLC വിജയം,


 


 

ജൂലൈ 31 പ്രേംചന്ദ് ജയന്തി


 ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ ജൂലൈ 31 പ്രേംചന്ദ് ജയന്തി വിവിധ പരിപാടികളോടെ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു
ഇതിന്റെ ഭാഗമായി ജൂലൈ 25 ന് ഹിന്ദി ക്ലബ്ബ് ഉദ്ഘാടനം കയ്യൂർ ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹിന്ദി അധ്യാപകൻ ശ്രീ വേണു ഗോപാലൻ മാസ്റ്റർ നിർവഹിക്കുന്നു

ഒളിമ്പിക്സിനെ വരവേൽക്കാൻ



 

 


 

 

 



ഐക്യദാര്‍ഢ്യ ദീപം തെളിയിച്ചു
-------------------------------------------------
<<<<< 23/JULY/2021 >>>>>
Whatsapp ലൂടെ വാർത്തകൾ വേഗത്തിൽ നിങ്ങളിലെത്താൻ ലിങ്കിലൂടെ പ്രവേശിക്കുക
https://chat.whatsapp.com/IqVJBmM8dIT37I0jgHypcH
=============================

ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ കായിക താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുട്ടമത്ത് ഗവര്‍ണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഐക്യദാര്‍ഢ്യ ദീപം തെളിയിച്ചു. കുട്ടികളുടെ വീടുകളില്‍ വൈകുന്നേരം 7 മണിക്ക് ഒളിമ്പിക് ദീപം തെളിയിച്ചാണ് കോവിഡിന്റെ ലോക്ക്ഡൗണില്‍ കുട്ടികള്‍ ആവേശം തീര്‍ത്തത്.വിദ്യാലയത്തിലെ കായിക അധ്യാപകന്‍ മധുസൂദനന്‍ കെ പരിപാടിക്ക് നേതൃത്വം നല്‍കി
=============================
FACEBOOK LINK : https://www.facebook.com/cnetchannelnileshwar/videos
YOUTUBE LINK : https://bit.ly/3hmL1fE
INSTAGRAM LINK : https://www.instagram.com/cnetnews14/

 

 

 

 

 












 











 






22-07-21സ്റ്റാഫ് കൗൺസിൽ

 നോട്ടീസ്
പ്രിയരെ
നാളെ 22-07-21 ന് ഉച്ചക്ക് 12 മണിക്ക് സ്റ്റാഫ് കൗൺസിൽ ചേരുന്നതാണ്. വാട്ട്സപ്പിൽ ചേരുന്ന യോഗത്തിൽ എല്ലാവരും കൃത്യസമയത്ത് ഓൺലൈനിൽ എത്തിച്ചേരണമെന്നഭ്യർത്ഥിക്കുന്നു.
അജണ്ട..
1. ഇതു വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തൽ
2. ഓൺലൈൻ ക്ലാസ്സ്
3.ക്ലാസ്സിൽ പങ്കെടുക്കാത്ത കുട്ടികൾക്കുള്ള പഠന പരിഹാരം
4ഇവാലുവേഷൻ
5. എൻ്റെ കുട്ടി.
4. ഗൃഹസന്ദർശനം
5.. ക്ലാസ്സ് പി ടി എ
5. ദിനാചരണം

 സ്റ്റാഫ് കൗൺസിൽ - റിപ്പോർട്ട് 22-07-21
കഴിഞ്ഞ സ്റ്റാഫ് കൗൺസിൽ യോഗം സ്കൂളിൽ വെച്ച് ചേർന്ന് 2l-22 അക്കാദമിക് വർഷത്തെ പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം ചർച്ച ചെയ്തതാണ്. കഴിഞ്ഞ വർഷത്തേതുപോലെ ഈ വർഷവും , കൃത്യമായ ഇടവേളകളിൽ സ്റ്റാഫ് കൗൺസിലും മറ്റ് യോഗങ്ങളും വിളിച്ചു കാര്യങ്ങൾ ചർച്ച ചെയ്ത് നമുക്ക് മുന്നോട്ട് പോകാം.
അക്കാദമിക പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ട്. എല്ലാ അധ്യാപകരും ടൈംടേബിൾ പ്രകാരം ഗൂഗിൾ മീറ്റ് വഴി തന്നെ ഓൺലൈൻ ക്ലാസുകൾ എടുക്കുന്നതിനാൽ കുട്ടികളും പ0നത്തിൽ സജീവമാണ്. ഓൺലൈൻ ക്ലാസ് കാണാൻ സൗകര്യമില്ലാത്ത മുഴുവൻ കുട്ടികൾക്കും പൂർവ്വ വിദ്യാർത്ഥികൾ, വിദ്യാർത്ഥി സംഘടകൾ, അഭ്യുദയകാംക്ഷികൾ, അധ്യാപകർ, പി ടി എ എന്നിവരുടെ സഹകരണത്തോടെ മൊബൈൽ ഫോൺ നൽകാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം.
നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്ന ഒരു SSLC റിസൾട്ടാണ് നമ്മുടെ വിദ്യാലയം നേടിയത്.247 കുട്ടികളിൽ 143 കുട്ടികൾ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയത് സംസ്ഥാന തലത്തിൽ ശ്രദ്ധിക്കപ്പെട്ട നേട്ടമാണ്. ഏറ്റവും കൂടുതൽ A+ നേടിയ കാസറഗോഡ് ജില്ലയിലെ സർക്കാർ വിദ്യാലയം,  SSLC വിജയം, A plus കളെ ശതമാനടി സ്ഥാനത്തിൽ വിലയിരുത്തുമ്പോൾ, സംസ്ഥാന തലത്തിൽ എഴാം സ്ഥാനം.തുടങ്ങിയ നേട്ടങ്ങൾ നമ്മൾ കരസ്ഥമാക്കി. ട്രോളുകൾഎന്തെല്ലാമുണ്ടെങ്കിലും കൃത്യമായ പരീക്ഷയും ഫലപ്രഖ്യാപനവും നടന്നത് SSLC യുടേത് മാത്രമാണ്. പരീക്ഷകൾ നടത്താതെയാണ് മറ്റു പല സിലബസിലുമുള്ള കുട്ടികളെ പാസാക്കിയത്.
ദിനാചരണങ്ങളെല്ലാം വളരെ നല്ല രീതിയിൽ തന്നെ ആഘോഷിക്കാൻ കഴിഞ്ഞു.
ജൂലൈ 5 ബഷീർ ദിനത്തിൽ
1. ക്വിസ് ജൂലൈ 5 ന് 7pm ന്
2. പുസ്തകാസ്വാദനം (ബഷീർ കൃതികൾ )(വീഡിയോ )
3. ബഷീറിന്റെ കഥാപാത്രങ്ങളുടെ ദൃ ശ്യാവിഷ്കാരം (വീഡിയോ )
ആസ്വാദനവും കഥാപാത്രങ്ങളുടെ ദൃ ശ്യാവിഷ്കാരവും തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.

 ജൂലൈ 11 ന്സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരത്തിൽ ആകെ 517 കുട്ടികൾ പങ്കെടുത്തു. LP 42, UP 98,HS 352. സ്കൂളിലെ മൊത്തം കുട്ടികളുടെ 50 % ൽ അധികം പേരെയും പങ്കെടുപ്പിക്കാൻ സാധിച്ചു. പോസ്റ്റർ രചനയിലും നല്ല പങ്കാളിത്തമുണ്ടായെങ്കിലും പ്രസംഗ മത്സരത്തിൽ വേണ്ടത്ര പങ്കാളിത്തമുണ്ടായി രുന്നില്ല.
ഡോക്ടേഴ്സ് ദിനമായ ജൂലൈ 1 ന് ചെറുവത്തൂർ സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ: ഡി.ജി രമേഷ് കുട്ടികളോട് സംസാരിച്ചു.
 PCRA State level ESSAY competition - ൽ നമ്മുടെ സ്കൂളിലെ ആദ്യ സുരേഷ് (10F,) അഭിരാമി രഘു(10A) ആദ്യത്തെ 50entry-ൽ സ്ഥാനം നേടിയിട്ടുണ്ട് കുട്ടികൾക്ക്PCRA യുടെ ക്യാഷ് അവാർഡും സെർട്ടിഫിക്കേറ്റും ലഭിക്കും. കുട്ടികൾക്കും അധ്യാപകർക്കും അഭിനന്ദനങ്ങൾ
സ്കൂൾ പരിസ്ഥിതി  - സീഡ്- എക്കോ എന്നീ ക്ലബുകളുടെ ആഭിമുഖ്യത്തിൽ സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്കുവേണ്ടി പരിശീലനക്ലാസ്സ് നടത്തി. ജില്ലാ സീഡ് കോർഡിനേറ്റർ ശ്രീ.സി. സുനിൽകുമാർ, ശ്രീമതി. ശ്രീജ എന്നിവർ ക്ലാസ്സ് നയിച്ചു. പ്രിയ സഹപ്രവർത്തകരെ... നാളെ 3 pm നു സീഡ്- എക്കോ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സീഡ് പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികൾക്കുവേണ്ടിക്ലാസ്സ് നടത്തുന്നു.. ജില്ലാ സീഡ് കോർഡിനേറ്റർ ശ്രീ.സി. സുനിൽകുമാർ, ശ്രീമതി. ശ്രീജ എന്നിവർ ക്ലാസ്സ് നയിച്ചു.
ജൂലൈ 21 ന് ചാന്ദ്രദിനം സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ആചരിച്ചു.സർഗവാണി, ഡിജിറ്റൽ മാഗസിൻ, ക്വിസ് എന്നിവയിൽ കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ.
ഇനിയും നല്ല പ്രവർത്തനങ്ങളുമായി നമുക്ക് മുന്നോട്ട് പോകാം...
നന്ദി

 സ്റ്റാഫ് കൗൺസിൽ യോഗം 22-07-21 തീരുമാനങ്ങൾ
1 .പാഠാസൂത്രണ കുറിപ്പ്, ഓൺലൈൻ ക്ലാസ് ഹാജർ, എൻ്റെ കുട്ടി എന്നീ രേഖകൾ എല്ലാ അധ്യാപകരും തയ്യാറാക്കി വെക്കണം.
2. പഠന പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തന ങ്ങൾ ചെയ്യണം.
3. ഓരോ യൂനിറ്റ് കഴിയുമ്പോഴും ഏതെങ്കിലും രീതിയിൽകൃത്യമായ വിലയിരുത്തൽ നടത്തും.
4. ആഴ്ചയിൽ ഒരുദിവസം ഓൺലൈൻ പ0നത്തിന് അവധി നൽകും.
5. ഗൃഹന്ദർശന പരിപാടി ഉടൻ ആരംഭിക്കും
6. എല്ലാ മാസവും  ഒരു CPTA യോഗം ചേരാൻ തീരുമാനിച്ചു.
7. വീട് ഒരു വിദ്യാലയം പദ്ധതി LP, UPതലത്തിൽ നടപ്പിലാക്കും
8. ദിനാചരണങ്ങൾ ബന്ധപ്പെട്ട ക്ലബ്ബുകളുടെ നേതൃത്വത്തിൽ ആഘോഷിക്കും.
9. ടെക്സ്റ്റ് ബുക്ക് വാങ്ങാനും നെറ്റ് റീച്ചാർജ് ചെയ്യാനും സാമ്പത്തിക ബുദ്ധിമുട്ട് കാരണം  സാഹചര്യമില്ലാത്ത കുട്ടികളെ സഹായിക്കും.
10.ജുലൈ മാസത്തെ സ്റ്റാഫ് ഫണ്ട് 200 രൂപയും ഡിജിറ്റൽ ഡിവൈസിനുള്ള 500 രൂപയും ചേർത്ത് 700 രൂപ ഉഷ ടീച്ചറെ എല്ലാവരും ഉടൻ ഏൽപ്പിക്കും.'
11. ഒളിമ്പിക്സിനെ വരവേൽക്കാൻ മുഴുവൻ കുട്ടികളുടെയും വീടുകളിൽ ദീപം തെളിക്കും.

Wednesday 21 July 2021

വീട് ഒരു വിദ്യാലയം


 

SRG PLANNING

 [2:27 pm, 20/07/2021] Jaychndrnpilic: മൂന്നാമത്തെ തിങ്കൾ.19.7.21
 SRG LP, SRG UP
HS സബ്ജക്ട് കൗൺസിൽ.. അനുയോജ്യമായ സമയത്ത് ചേരാം..

ചൊവ്വ  20.7.21
SRG Planning...2.30 pm

വ്യാഴം..22.7.21

 സ്റ്റാഫ് മീറ്റിംഗ്
സമയം 2.30  pm
[2:27 pm, 20/07/2021] Jaychndrnpilic:

 അജണ്ട..
1. ഇതു വരെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ വിലയിരുത്തൽ
a.പാഠാസൂത്രണം
b. ഓൺലൈൻ ക്ലാസ്സ്
c. ക്ലാസ്സിൽ പങ്കെടുക്കാത്ത കുട്ടികൾക്കുള്ള പഠന പരിഹാരം
d.ഇവാലുവേഷൻ
2. വീട് ഒരു വിദ്യാലയം പ്രവർത്തനം
3. എൻ്റെ കുട്ടി.
4. ഗൃഹസന്ദർശനം
5. ദിനാചരണം
6. ക്ലാസ്സ് പി ടി എ .

 





 

 മലയാളം
            മലയാളം സബ്ജക്ട് കൗൺസിൽ 18.07.2021 (ഞായർ) വൈകുന്നേരം 4.30 മുതൽ 5.30 വരെ ചേർന്നു. ഓൺലൈൻ ക്ലാസ്സുകളിൽ കുട്ടികളുടെ പങ്കാളിത്തം തൃപ്തികരമാണെന്ന വിലയിരുത്തലുണ്ടായി. വായനാ വാരാചരണവും, ബഷീർ അനുസ്മരണവും നല്ല രീതിയിൽ നടത്താൻ സാധിച്ചു. ജൂലൈ മാസത്തോടെ മൂന്ന് ക്ലാസ്സുകളിലും കേരളപാഠാവലി രണ്ടു പാഠവും അടിസ്ഥാന പാഠാവലി ഒരു പാഠവും പൂർത്തീകരിക്കുന്നതിന് തീരുമാനിക്കുകയുണ്ടായി. കുട്ടികൾക്ക് എല്ലാ പാഠത്തിൻ്റെയും വിശദീകരണ നോട്ടുകൾ നല്കുന്നുണ്ട്.മൂല്യനിർണ്ണയത്തിനായി ഗൂഗിൾ ഫോമിൽ കുട്ടികൾക്ക് സ്വയം പരിശോധന നടത്താവുന്ന വിധത്തിൽ പരീക്ഷകൾ നടത്തുന്നതിനും ധാരണയായി.മലയാള ഭാഷയിൽ പിന്നോക്കം നില്ക്കുന്ന 8, 9 ഇംഗ്ലീഷ് മീഡിയം കുട്ടികളുടെ രക്ഷിതാക്കളുടെ online  യോഗം വിളിച്ച് അത്തരം കുട്ടികളുടെ പോരായ്മ ചർച്ച ചെയ്ത് ഉചിതമായ തുടർപ്രവർത്തനങ്ങൾ നടത്തുന്നതിന് ധാരണയായി. 8, 9 ക്ലാസ്സുകളിലും 10 ലേതുപോലെ മലയാളത്തിന് ആഴ്ചയിൽ രണ്ടു പിരിയഡ് വേണമെന്നാവശ്യം എസ്.ആർ.ജി.യുടെ ശ്രദ്ധയിൽ പെടുത്തുക എന്ന തീരുമാനത്തോടെ യോഗം അവസാനിച്ചു.

Report...English Subject council on 20/07

 *Reviewed the progression of online classes .
Google classes are continuing satisfactorily in all classes . Supporting audios and text materials are given through whats app class groups. Maximum effort is taken to minimize the number of absentees.

* So far the lessons have been covered followingly
X.Unit.1_lesson2
IX.Unit 1_ lesson2
VIII Unit1_ lesson1
 
*Self evaluation questions and worksheets will be provided to each class.

 .A special programme under Vision24 is scheduled tobe released on 26 July..Bernard Shaw Day.


 സോഷ്യൽ സയൻസ് സബ്ജക്ട് കൗൺസിൽ റിപ്പോർട്ട് ... 19 /7/2021

     2021 -22 അധ്യായന വർഷത്തെ രണ്ടാമത്തെ സബ്ജക്ട് കൗൺസിൽ യോഗം 19/7/2021 ന് ഉച്ചയ്ക്ക് 3 മണി മുതൽ 4 മണി വരെ Google meet വഴി ചേരുകയുണ്ടായി.
പങ്കെടുത്തവർ:-
 Gopalakrishnan .p
Devadas
Valsarajan
Thambai.k.v
അജണ്ട:-
    1 ഓൺലൈൻ ക്ളാസ
2unit test
3. ദിനാചരണങ്ങൾ

             ഓൺലൈൻ ക്ളാസ് Google meet ലൂടെ വളരെ നന്നായി പോകുന്നുണ്ട്. : ... കുറച്ച് കുട്ടികൾക്കെങ്കിലും internet data യുടെ പശ്നം ഉണ്ടെങ്കിലും മുൻ വർഷത്തെ അപേക്ഷിച്ച് ഇത് വളരെ ഫലപ്രദമാണ്.
ഓരോ യൂണിറ്റ് കഴിയുമ്പോഴും ... unit Test നടത്താൻ തീരുമാനമായി.  കുട്ടികൾക്ക് പ്രയാസം അനുഭവപ്പെടാത്ത രീതിയിൽ മാസത്തിൽ ഒന്നോ രണ്ടോ ദിനാചരണം എന്ന തോതിൽ നടത്താനും തീരുമാനിച്ചു..


മാത്സ് സബ് ജക്ട് കൗൺസിൽ യോഗം ഇന്ന് രാവിലെ 10.45 നു ചേർന്നു. മുഴുവൻ ഗണിതാധ്യാപകരും പങ്കെടുത്തു.കഴിഞ്ഞ വർഷത്തെ SSLC റിസൾട്ട് അവലോകനം ചെയ്തു. ഗണിതത്തിനു195 A+ ലഭിച്ചു. ഈ വർഷത്തെ ഓൺലൈൻക്ലാസ്സുകൾ  ക്യത്യമായി നടന്നു വരുന്നു. 10-ാം ക്ലാസ്സിലെ ഒന്നാമത്തെ യൂണിറ്റ് ഈയാഴ്ചComplete cheythu യൂണിറ്റ് വിലയിരുത്തൽ നടത്തും.8, 9 ക്ലാസുകളിൽ യൂണിറ്റ് വിലയിരുത്തൽ ഈ മാസം നടത്തും.ടൈം ടേബിളിൽ ഉള്ളതിനു പുറമെ സമയം കണ്ടെത്തി പാംഭാഗങ്ങൾ സമയബന്ധിതമായി തീർക്കും...കൃത്യമായി പാഠാസൂത്രണം നടത്തി രേഖകൾ സൂക്ഷിക്കുന്നുണ്ട്..ദിനാചരണങ്ങൾ മാത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്താൻ തീരുമാനിച്ചു..മാത് സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗകര്യപ്രദമായ ഒരു ദിവസം ഗണിതസംബന്ധിയായ വിഷയത്തിൽ ഒരു വെബിനാർ സംഘടിപ്പിക്കും



ചാന്ദ്രദിനം-LP
1 ചന്ദ്രനെ കുറിച്ചുള്ള പാട്ടുകൾ (1-4)
അമ്പിളി , ആകാശം ചിത്രം വര
ക്വിസ് (3 - 4 ]
ബഹിരാകാശ സഞ്ചാരി വേഷം (3-4)
കവിതാ രചന, പ്രസംഗം ( 3 - 4)
സയൻസ് ക്ലബ് സർഗ വാണി എല്ലാ ക്ലാസിലേക്കും ഷെയർ ചെയ്യുക.
സ്ക്കൂൾ തല ക്വിസ് ഉണ്ടെങ്കിൽ അതും ഷെയർ ചെയ്യാം.



ജി എച്ച് എസ് എസ് കുട്ടമത്ത്എസ് ആര്‍ ജി ആസൂത്രണം-യോഗം റിയോര്‍ട്ടിംഗ്-ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ ഃ 20/9/2021ഉച്ചയ്ക്ക്ന്‍ 2.30ന് നടന്ന യോഗത്തിലെ! അജണ്ടയും ചര്‍ച്ചകളും 1.അക്ക ോദമിക പ്രവര്‍ത്തനം -വി !ിരുത്തല്‍a.പോഠോസൂത്രണം.b.ഓണ്‍ ലൈ! ന്‍ ക്ല ോസ്c.ക്ലോസില്‍ ഹോജര ോക്കോത്ത കുട്ടികള്‍ക്കുള്ള പഠനപരിഹോര മ ോര്‍ഗ്ഗംd.മൂ!്യനിര്‍ണ്ണം2.വീട് ഒരു വിദ്യോ!ം3.എന്റ കുട്ടി.4.ഗൃഹസന്ദര്‍ശനം5.ദിന ോചരണം6.ക്ലോസ് പി ടി എപ്രധോനധ്യ ോപകന്‍ ശ്രീ ലെക ജ ചന്ദ്രന്‍ മോഷുലെട അധ്യക്ഷതില്‍ ലെചര്‍ന്ന എസ് ആര്‍ജി പ്ലോനിംഗ് യോഗത്തില്‍ലൈഹ സ്ക്കൂള്‍ വിഭോഗം എസ് ആര്‍ജി കണ്‍വീനര്‍ രയമശന്‍ പുന്നത്തിരിന്‍ സ്വോഗതം പറഞ്ഞു.സീനിര്‍ അസിസ്റ്റന്റ് ശ്രീ കൃഷ്ണന്‍ മോസ്റ്റര്‍,സ്റ്റോഫ് കൗണ്‍സില്‍ സിക്രട്ടറി യദവദ ോസ് മ ോസ്റ്റര്‍ എന്നിവര്‍ യോഗ ലെത്ത അഭിസംയUോധന ലെചയ്തു.എല്‍ പി വിഭോഗം എസ് ആര്‍ജി കണ്‍വീനര്‍ശ്രീമതി Uീന ടീച്ചര്‍ യുപി വിഭോഗം എസ്ആര്‍ജി കണ്‍വീനര്‍ ശ്രീ ചന്ദ്രന്‍ മോസ്റ്റര്‍ എന്നിവര്‍ റിോര്‍ട്ട് അവതരിിച്ചു.വിവിധ വിഷങ്ങളുലെട സബ്ജക്ട് കൗണ്‍സില്‍ കണ്‍വീനര്‍മോര്‍ സബ്ജക്ട് കൗണ്‍സില്‍ റിയോര്‍ട്ട് അവതരിിച്ചു.അജണ്ടയുലെട അടിസ്ഥോനത്തില്‍ ജചന്ദ്രന്‍ മോസ്റ്റര്‍ വിഷോവതരണം നടത്തി.ചര്‍കളുലെട റി യോര്‍ട്ടിംഗ്.1.അക്ക ോദമിക പ്രവര്‍ത്തനങ്ങള്‍ വി!ിരുത്തിതില്‍ നിന്നും പഠനപ്രവര്‍ത്തനങ്ങള്‍ സ്ക്കൂള്‍ തയ്യോറോക്കി  സമ ക്പമീകരണത്തിലെന്റ അടിസ്ഥോനത്തില്‍ശരിോ രീതില്‍ മു യന്നോട്ട യപോകുന്നതോി യോഗം വി !ിരുത്തി.ലൈപ്ര മറി വിഭോഗത്തില്‍ കൂടുതല്‍ സമം കുട്ടികള്‍ക്ക് അക്കോദമിക സഹോം നല്കുന്നത് പ്രശംസോര്‍ഹമ ോലെണന്ന് ചൂണ്ടിക്കോണിച്ചു.ചി !രക്ഷകര്‍ത്തോക്കള്‍ ,കുട്ടികള്‍ കൂടുതല്‍ സമലെ ലെമോലൈU !ില്‍ യനോക്കുന്നത് പ്രോസം ഉണ്ടോക്കുന്നതോി സൂചിിച്ചിട്ടു ലെണ്ടന്ന് സീനിര്‍ അസിസ്റ്റന്റ് ചൂണ്ടിക്കോണിച്ചു.ലൈപ്ര മറിവിഭ ോഗം എസ് ആര്‍ജീ കൗണ്‍സില്‍ ഇത് പരിഗണിച്ച് അനുയോജ്യമ ോ ക്രമീകരണം കലെണ്ടത്തോലെമന്നുള്ള തീരുമോനം ഉണ്ടോി.ലൈഹ സ്ക്കൂള്‍ വിഭോഗത്തില്‍ മ!ോളം സോമൂഹ്യം ഇംഗ്ലീഷ് ഗണിതം എന്നീ വിഷങ്ങളില്‍ 8,9 ക്ലോസ്സുകള്‍ക്ക് അധികമോി ഒരു പിരീഡ് കൂടി കലെണ്ടത്തുന്നതിന് ലൈട ം യടUിള്‍ കമ്മറ്റിലെ ചുമത ലെടുത്തി.വ്യ ോഴോഴ്ച കമ്മിറ്റി കൂടി തീരുമോനത്തിലെ!ത്തോലെമന്നുള്ള ധോരണയുണ്ടോി.കൂടുത !ോയുള്ള പിരീഡ് ഗണിതത്തിന് യവണലെമന്നത് സബ്ജകട് കണ്‍വീനര്‍ ശ്രീ യമോഹനന്‍മോസ്റ്റര്‍ അഭിപ്രോലെട്ടു.എസ്ആര്‍ജിില്‍അറി ിച്ച് പ്രയത്യകം ക്ലോസ്സുകള്‍ എടുത്ത് ഇത്തരം അക്കോദമിക പ്രവര്‍ത്തനങ്ങള്‍ മുയന്നോട്ടു ലെകോണ്ടുയപോകുന്ന തിനുള്ള ക്രമീകരണം നടത്തോവുന്നതോലെണന്ന അഭിപ്രോം യോഗത്തിലുണ്ടോി.2.ആവശ്യമോ സമ ം പ ോഠങ്ങള്‍ അവതരിിക്കുന്നതിന് യവണ്ടി !ഭിക്ക ോത്തതിനോല്‍ പ ോഠോസൂത്രണം തയ്യോറോക്കുന്നതി യപോലെ! പ ോഠങ്ങള്‍ പൂര്‍ത്തീകരിക്കോന്‍ കഴിോത്തത് യമോഹനന്‍ മോസ്റ്റര്‍ ചൂണ്ടിക്കോണിച്ചു.എങ്കിലും കൃത്യമോ രീതിില്‍ പോഠോവതരണത്തിലെന കുറിച്ചുള്ള കുറിപ്പുകള്‍ അധ്യോപകരുലെട ലൈക ിലുണ്ട ോക
ണലെമന്ന് പ്രധോനധ്യ ോപകന്‍ സൂചിിച്ചു.3.ഓണ്‍ !ന്‍ ക്ല ോസ്സുകള്‍ തയ്യോറോക്കി  സമ ക്രമീകരണമനുസരിച്ച് മുയന്നോട്ട് യപോകുന്നുണ്ട്. ക്ലോസില്‍ ഹോജര ോകോത്ത കുട്ടികള്‍ വോട്സ ോ് വഴി സംശം യചോദിച്ച ോല്‍ തീര്‍ത്തുലെകോടുക്കുന്നുണ്ട്.വീണ്ടും വോട്സ ോ് വഴി പോഠഭ ോഗംഅവതരിിക്കുന്നത് പ്രോസമ ോലെണന്ന് യോഗം ചൂണ്ടിക്കോട്ട് ഃി.കുട്ടികള്‍ കൃത്യമോി ക്ല ോസില്‍ ഹോജര ോകുന്നതില്‍രക്ഷിതോക്കള്‍ ശ്രദ്ധിക്കുക.ആവശ്യമോ കുട്ടികള്‍ക്ക് യവണ്ടപഠനസംഹോം ലെചയ്തുലെകോടുക്കുന്നതില്‍ അധ്യോപ കര്‍ കൃത്യമോി ഇട ലെപടുന്നു ലെണ്ടന്ന് യോഗത്തില്‍ അധ്യപകര്‍ വിശദീകരിച്ചു.എല്‍ പി,യുപി ത!ത്തില്‍ കൂടുതല്‍ സമം !ഭിക്കുന്നതിലെന കുറിച്ച് ലൈപ്ര മറി വിഭോഗം യോഗത്തില്‍ ആവശ്യ മുന്ന ിച്ചു.ഈ വര്‍ഷലെത്ത മികച്ച എസ്എസ് എല്‍ സി വിജം വരും വര്‍ഷങ്ങളിലും തുടരുന്നതിനുള്ള ശ്രമങ്ങള്‍ ഇയോയഴ ആരംഭിയക്കണ്ടുതു ലെണ്ടന്ന് പ്രധോനധ്യ ോപകന്‍ വി!ിരുത്തി.അതി ലെന്റ അടിസ്ഥോനത്തില്‍ കുട്ടികലെള വി !ിരുത്തി ആവശ്യമോ പഠനസഹോം ഒരുക്കുന്നതില്‍ ഗൃഹസന്ദര്‍ശനപരിപോടി നടി!ോയക്കണ്ടത് പ്രധോനധ്യ ോപകലെന്റ യനതൃത്വത്തില്‍ യോഗം ചര്‍ച്ച ലെചയ്തു.ഇയോഴ ലെത്ത സ ോമൂഹ്യ സോഹചര്യം ലെമച്ചലെട്ടോലുലെടലെന ഗൃഹസന്ദര്‍ശനം ആരംഭിക്കുന്നതോലെണന്നും.ക്ലോസധ്യ ോപകര്‍ അതിനുള്ള തരത്തില്‍ കുട്ടികളുലെട !ിസ്റ്റ് തയ്യോറോക്കി ിട്ടു ലെണ്ടന്നും സ്റ്റോഫ് സിക്രട്ടരി യോഗ ലെത്ത അറി ിച്ചു.വീ ലെടോരു വിദ്യോ!ം എന്ന പ്രവര്‍ത്തനലെത്ത കുറിച്ച് ലൈപ്ര മറി വിഭോഗം റിയോര്‍ട്ട് ലെചയ്തു.എലെന്റ കുട്ടി എന്ന തരത്തില്‍ ഓയരോ കുട്ടിലെ കുറിച്ചുമുള്ള വിവരങ്ങള്‍ യരഖലെടുത്തി  വിവരം നല്ലതോലെണന്ന് പ്രധോനധ്യ ോപകന്‍ യോഗത്തില്‍ അറിിച്ചു.ഡറ്റ് ഫ ോക്കല്‍റ്റിലെ ഉപ യോഗിച്ച് നടത്തുന്ന ഓണ്‍ലൈ! ന്‍ യോഗ ലെത്ത കുറിച്ച് ലൈപ്ര മറി വിഭോഗം അധ്യോപിക Uീന ടീച്ചര്‍ യോഗത്തില്‍ അറിിച്ചു.യൂണിറ്റുകള്‍ തീരോന്‍ ക ോത്ത് നില്കോകലെത ത ലെന്ന കുട്ടികളുലെട പഠനനി!വോരം അറിയുന്നതിനോയുള്ള പരീക്ഷകള്‍ ആരംഭിച്ചിട്ടുലെണ്ടന്ന് വിവിധ വിഷങ്ങളുലെട കണ്‍വീനര്‍മോര്‍ യോഗ ലെത്ത അറി ിച്ചു.സ്ക്കൂള്‍ നടത്തുന്ന ദിനോചരണപരിപോടികള്‍ മികച്ച രീതിില്‍ മു് യനോട്ട് യപോകുന്നുണ്ട്.അവ കുട്ടികള്‍ളുലെട മോനസീകസമ്മര്‍ദ്ദം കുറയ്ക്കുന്നതിനോല്‍ പ്ര യത്യകസ്ഥോനമു ലെണ്ടന്ന് പ്രധോനധ്യ ോപകന്‍ പറഞ്ഞു.കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടോകോത്ത തരത്തില്‍ വിവധ ക്ലബ്ബുകള്‍ പരിപോടികളു ലെട നടത്തി് ഏ ലെറ്റടുത്ത് പൂര്‍വ്വോധികം ഭംഗി യോലെട ദിന ോചരണങ്ങള്‍ നടത്തോവുന്നതോണ്.ആഗസ്ത് 15വലെരയുള്ള ദിനോചരണപരിപോടികളു ലെട ആസൂത്രണം സ്റ്റോഫ് കൗണ്‍സില്‍ യോഗത്തില്‍ തീരുമനിക്ക ോവുന്നതോണ്.സീഡ് ക്ലബ്ബിലെന്റ യനതൃത്വത്തില്‍ നടത്തുന്ന ലെവUിന ോറി ലെന കുറിച്ച് കണ്‍വീനര്‍ യമോഹനന്‍ മോസ്റ്റര്‍ റിയോര്‍ട്ട് ലെചയ്തു.ക്ലോസ് ത !പിടിഎ നടയക്കണ്ടതു ലെണ്ടന്ന് യോഗം വി!ിരുത്തി.ജൂലെ! മ ോസലെത്ത യോഗം അവസോനവ ോരയമോ,ആഗസ്ത് ആദ്യവോരയമോ നടത്തോവുന്നതോലെണന്ന നിര്‍യദ്ദശം യഗത്തിലുണ്ടോി.22.07.21 ന് നടക്കുന്ന സ്റ്റോഫ് കൗണ്‍സില്‍ യോഗത്തില്‍ ഒൗയദ്യോഗികമോി തീരമോനങ്ങ ലെളടുക്ക ോലെമന്ന യോഗം അധ്യക്ഷന്‍ അവസോനി ിച്ചു.