Wednesday 10 December 2014















റെഡ് ക്രോസ് യൂനിറ്റിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും...

 


Tuesday 9 December 2014



 
തുള്ളലിന്റെ നാട്ടില്‍ കൂത്ത് അരങ്ങേറി

ചെറുവത്തൂര്‍: കുട്ടമത്ത് ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ചാക്യാര്‍ കൂത്ത് അരങ്ങേറി. പാഠപുസ്തകത്തിലെ കലാരൂപങ്ങള്‍ കുട്ടികള്‍ക്ക് നേരിട്ട് അനുഭവിക്കാന്‍ അവസരമൊരുക്കുകയായിരുന്നു വിദ്യാരംഗം കലാവേദി. പത്താം തരം മലയാളപാഠാവലിയിലെ പാഠവുമായി ബന്ധപ്പെട്ട് നടത്തിയ കൂത്ത് ശ്രദ്ധേയമായി. നമ്മുടെ നാട്ടിന് അന്യമായ ഈ കലാരൂപം അവതരിപ്പിച്ചത് ദൂരദര്‍ശന്‍ ആര്‍ട്ടിസ്ററും പത്മശ്രീ മാധവചാക്യാരുടെ ശിഷ്യനുമായ കലാമണ്ഡലം മാണി വാസുദേവചാക്യാരാണ്. ചാക്യാര്‍ കുട്ടികളുമായി നടത്തിയ സംവാദം ഇതര കലാരൂപങ്ങളുമായി കൂത്തിനുള്ള സാമ്യവ്യത്യാസങ്ങള്‍ തിരിച്ചറിയാന്‍ ഏറെ സഹായകമായി. കുറിക്കുകൊള്ളുന്ന ഫലിതവും അദ്ധ്യാപകരേയും കുട്ടികളേയും കളിയാക്കികൊണ്ടുള്ള ഹാസ്യപ്രയോഗങ്ങളും ഏവരേയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. എം. കെ വിജയകുമാര്‍, പി വി രാജന്‍, എന്‍ കെ ദാമോദരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.

Tuesday 14 October 2014

All the programmes in our school aim to improve the abilities of our students.So participate in these progammes.Please avoide unhealthy competitions.

Friday 10 October 2014

STEP ന്റെ ഭാഗമായി 10 ക്ലാസ്സിലെ കുട്ടികള്‍ക്ക് കൗണ്‍സിലിങ് ക്ലാസ്സുകള്‍ നടത്തി. GFVHSS ചെറുവത്തൂരിലെ രാധാമണി ടീച്ചറും ഷുക്കൂര്‍ മാസ്റ്ററും ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.


 leafy vegetables in different forms and different tastes...

Emerging  Scientists from our school..automatic railway gate

 Electricity from the wind !!!! alternative energy sources It is an idea which may change our world




Tuesday 7 October 2014

From the leafy vegetable cookery show.......Taste the tastes..........
 Leaves are not only simple to cook but rich in nutrition also!!!!!!!!.....


 From our school assemply on the day of October 2nd"Gandhi Jayanthi"